0%

Chapter Title : മണിച്ചിത്രത്താഴ് 1 [Vanaja Abraham]

Author : Kambikathakal Read All Parts 2K

കൊടുക്കാതെ എന്ന് ചൊല്ലു.. വൈദ്യര് തിരുത്തി…

ഇല്ല… എടുതട്ടില്ല… താക്കോലെടുതട്ടില്ലാ…. . മാടമ്പിള്ളിയിലെ താകൊലെടുക്കൻ മറനിരിക്കണൂ… പരിഭ്രമത്തോടെ തൊണ്ടയിലെ വെള്ളം വറ്റിയ ഉണ്ണിത്താൻ എങ്ങനെയോ പറഞ്ഞു… ഇതും പറഞ്ഞ് ഉണ്ണിത്താൻ നേരെ മാടമ്പിള്ളിയിലേക്ക് വെച്ചുപിടിച്ചു…

അമ്മ ഭാസുര അമ്മാവൻ്റെ വീട്ടിലും അച്ഛൻ മാടമ്പിള്ളിയിൽ പോയതും ഒരു അനുഗ്രഹമായി കിട്ടിയ സന്തോഷത്തിൽ വൈദ്യർ അല്ലിയുടെ വീട് ലക്ഷ്യമാക്കി നടന്നു…

പാടത്തോട് ചേർന്ന് അടക്കാ കൃഷിയും ജാതികൃഷിയും പറമ്പിൻ്റെ ഒത്ത നടുക്ക് ഒരു കുളവും ഒക്കെയുള്ള ഒരു പഴമ നിറഞ്ഞ വീടായിരുന്നു ഉണ്ണിത്താൻ്റെത്. ഉമ്മറത്തെ മാവിൽ നിന്നും മാങ്ങ പരിക്കുകയായിരുന്നു അല്ലി..തൊടിയിലെ ഇടവഴിയിലൂടെ കയ്യിൽ ഒരു കാലൻകുടയും, തോളിൽ ഒരു തോർത്തും ഇട്ട് നടന്നു വരുകയായിരുന്ന വൈദ്ധ്യരെ ശ്രദ്ധയിൽ പെട്ട അല്ലി, "അല്ലാ എന്താ വൈദ്യരെ ഈ വഴി? ദാസപ്പൻകുട്ടിയെ കണ്ടോ?"

"ഇല്ലാ… കണ്ടില്ലാ…" അകലെ നിന്നും അല്ലിയെ അടിമുടിനോക്കി വൈദ്യര് പറഞ്ഞു..

ചുവപ്പ് ബ്ലൗസും അതെ നിറതോട്കൂടിയ ഒരു ദാവണി ആയിരുന്നു വേഷം. " വാ കയറി ഇരിക്കൂ വൈദ്യരെ" എന്ന് വൈദ്യരുടെ നോട്ടം മനസ്സിലാക്കിയ അല്ലി പയ്യെ മാങ്ങ പറിക്കൽ നിർത്തി ഉമ്മറത്തേക്ക് ചൂണ്ടി പറഞ്ഞു.

ഭാര്യ മരിച്ചിട്ട് വർഷങ്ങൾ ആയി, രണ്ട് മക്കൾ ഉള്ളത് വിദേശത്ത് ഡോക്ടർ ആണ്. വയറു അല്പം ചാടിയ, തലയിൽ ചെവിയുടെ ഇരു വശത്തും നെഞ്ചിലും അല്പം മാത്രം നരച്ച മുടിയും, മീശയും താടിയും ഒട്ടും ഇല്ലാത്ത ഇരുനിറത്തിൽ അല്പം വണ്ണത്തിൽ ഉള്ള ഒരാളായിരുന്നു വൈദ്യര്. പ്രായത്തിൻ്റെ എന്നോണം ശരീരത്തിലെയും മുഖത്തും ചുളിവുകൾ വീണിരുന്നു. ഒരു വെള്ള കസവു മുണ്ടും തോളിൽ

💬 Comments

View all comments