Chapter Title : മണികിലുക്കം 6 [Sanku]
ഉള്ള സൂപ്പര് സാദനം... മുന്നേ കണ്ടപ്പോഴേ ഞാൻ വീണതാണ്...
എഫ്ബിയിൽ ഫ്രണ്ട് ആക്കിയിരുന്നു ഇടക്ക് അപ്പോഴേ ഇടക്ക് ഫോട്ടോ കാണുമ്പോൾ ഇടക്ക് എൻ്റെ വാണരാണിയും ആയിടുണ്ട് ഈ മിനി....
ഈ പേര് കേട്ടപ്പോൾ തന്നെ കുട്ടൻ സല്യൂട്ട് തുടങ്ങി... അല്ല മണി എന്താ ഇവിടെ... അതെയോ അടുത്ത സംശയം ... അങ്ങനെ അധികം ആലോചിക്കും മുന്നേ 35ലെത്തി...
വാതിൽ തുറന്നത് മണി... വീട്ടിൽ കാണുന്ന പോലെയല്ല, വെളിയിൽ കാണുമ്പോൾ വല്ലാത്ത ആകര്ഷണം... കയറി കടിക്കാൻ തോന്നുന്ന ചുണ്ടുകൾ, കാമവേശം ഉണ്ടാക്കുന്ന കണ്ണുകൾ ..
"വാ വാ.."
ഞാൻ ഉള്ളിലേക്ക് കയറി സോഫയിൽ ഇരുന്നതും ദേ വരുന്നു മിനി... ഒരു ബീറ്റ്‌റൂട്ട് കളർ ഉള്ള ടോപ്പും പാൻ്റും... ഷാൾ ഒന്നും ഇല്ലാത്തത് കൊണ്ട്...മുലകള് തള്ളി നിൽക്കുന്നത് കാണാം ....
ചുണ്ടുകളിൽ ചിരി വിടർന്നു... മിനി വന്ന് എൻ്റെ ഒപ്പോസിറ്റിൽ ഇരുന്നു, മണി എൻ്റെ അടുത്തും....
എൻ്റെ കണ്ണ് എടുക്കാൻ പട്ടുന്നില്ലെങ്കിലും ഞാൻ മാറ്റി പിടിച്ചു...
കുറെ അവിടെ ഇരുന്നു സംസാരിച്ചു... ഇടക്ക് ചായ കൊണ്ട് വന്നു മണിയാണ് എല്ലാം വച്ചത് സോ മിനിയുടെ സീൻ പിടിക്കാൻ കഴിഞ്ഞില്ല....
മിനിയുടെ ഭർത്താവ് വന്നു കാർത്തി ചേട്ടനും കൂടെ കൂടി വർത്ഥനം പറഞ്ഞു കൊണ്ടിരുന്നു... അപ്പോഴാണ് ചേച്ചി വിളിച്ചത്... എവിടെയാണ് എന്താണ് എന്നൊക്കെ ..
എക്സാം തുടങ്ങിയപ്പോഴേ മണി ഇങ്ങോട്ട് വന്നിരുന്നില്ല, അതുകൊണ്ട് ടൗണിൽ കണ്ടപ്പോൾ വന്നതാണ് എന്നൊക്കെ പറഞ്ഞു...
ഞങൾ അവിടുന്ന് ഇറങ്ങി...
"എന്നാ ഉബർ പിടിക്കുന്നോ? മെട്രോ പിടിക്കുന്നൊ..? മണി ചോദിച്ചു
" ഒന്നും വേണ്ട..."
"എന്നെ കൊണ്ട്
💬 Comments
View all comments