Chapter Title : മണികിലുക്കം 6 [Sanku]
നടക്കാൻ പറ്റില്ല..."
അപ്പോഴേക്കും താഴെ ബൈക്കിൻ്റെ അടുത്ത് എത്തിയിരുന്നു,അവള് അതൊന്നും ശ്രദ്ധിക്കാതെ നടന്നു...ഞാൻ തിരിഞ്ഞു പോയി വണ്ടിയിൽ കയറി....
"ങ്ങേ... ഇതെപ്പോ...."
"അതേടി... ഇത് എൻ്റെ ബൈക്ക് ആണ്... ഇതിലാണ് ഞാൻ വന്നത്"
അത് കേട്ടതും അവള് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു....
"അടിപൊളി... ഇതെന്താ എന്നോട് പറയന്നത്ത്"
"സർപ്രൈസ്..."
"ഓ..."
"നീ കയറ്..."
അവള് ഭയങ്കര ഉത്സാഹത്തോടെ കയറി
എന്നാ പോവം...
അവിടുന്ന് ഇറങ്ങി മെയിൻ റോഡിൽ കയറിയപ്പോൾ അവള് എന്നെ ഒന്ന് കെട്ടിപിടിച്ചു...
അവളുടെ ാ മുലകള്‍ എൻ്റെ പുറത്ത് അമര്‍ന്നു...ചൂട് ശ്വാസം എൻ്റെ ഹെൽമറ്റിൻ്റെ താഴെ അടിച്ചു...
പക്ഷേ അത് അധിക നേരം ഉണ്ടായിരുന്നില്ല...
അവള് പെട്ടന്ന് തന്നെ കെട്ടി പിടുത്തം ഒഴിവാക്കി...
"എടി എങ്ങോട്ടേക്കാണ്, ഡിന്നർ പുറത്ത് ആക്കിയാലോ?"
"ഞാൻ റെഡി..."
ഞങൾ കനോട് പ്ലേസിലേക്ക് വിട്ടു... അവിദ് പാർക്കിനിൽ വണ്ടി നിർത്തി...
ചേച്ചിയോട് വിളിച്ചു പറഞ്ഞു ഞങൾ കഴിച്ചിട്ടെ വരൂന്ന്...
ഞാൻ വളെയും കൂട്ടി ഒരു പിസ്സ റെസ്റ്റോറൻ്റിൽ കയറി...
രണ്ടളുടെ ടേബിളിൽ ഇരുന്നു...
അവള് വായ തോരാതെ സംസാരിക്കാൻ തുടങ്ങി... ഞാൻ ആണേൽ അതിനൊക്കെ മറുപടി പറയുമ്പോഴും അവളുടെ അ ചുണ്ടുകളെ ഊമ്പി കുടിച്ചു കഴിഞ്ഞാൽ എന്തൊക്കെ സുഖമായിരിക്കും എന്ന ആലോചനയിൽ അവളുടെ ചുണ്ടുകളെ സ്കാൻ ചെയ്ത് കൊണ്ടിരുന്നു....
നീളമുള്ള അവളുടെ കഴുതും .. ഇടക്ക് ഈ മുലകളും ഞാൻ വശീകരിച്ച് കൊണ്ടിരുന്നു....
സൗന്ദര്യം ആസ്വദിച്ച് കൊണ്ട് പിസ്സ കഴിച്ചു...
അവളുടെ ഫോട്ടോകൾ ഞാൻ എടുത്ത്...അവള് എൻ്റെയും... അങ്ങിനെ എല്ലാത്തിലും തൃപ്തിയായ ഞാൻ പോകാൻ തയ്യാറായി...
അവിടുന്ന് വീട്ടിലേക്ക്
💬 Comments
View all comments