0%

Chapter Title : മണിക്കുട്ടന്റെ പാറുക്കുട്ടി-5

Author : pazhanchan Read All Parts 2K

പിറ്റേന്ന് ചൊവ്വാഴ്ച... കാലത്ത് കുട്ടൻ എഴുന്നേറ്റ് താഴെ ചെന്നപ്പോൾ സന്ദീപിനെ മാത്രമേ കണ്ടുള്ളൂ...

“അമ്മ എവിടേടാ...” പല്ലു തേക്കുന്ന അവനാട് ഉൽകണ്ഠയോടെ കുട്ടൻ ചോദിച്ചു.

“അമ്മയ്ക്കിന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട്... അതുകൊണ്ട് നേരത്തേ പോയി... നീ പോയി വേഗം കുളിച്ചേച്ചും വാ... സമയമാകാറായി...” എന്നും പറഞ്ഞ് സന്ദീപ് അവൻ ചെയ്തു കൊണ്ടിരുന്ന പണിയിൽ വ്യാപൃതനായി... പാർവ്വതി അവനെ അറിയിക്കാതെ നേരത്തേ പോയതിൽ അവനു വിഷമം തോന്നി.

അമ്മയെ കാണാഞ്ഞപ്പോൾ കുട്ടനുണ്ടായ വിഷമം കണ്ട സന്ദീപ് ഓർത്തു... എന്ത് പാവമാണ് ഇവൻ... ശരിക്കും തന്റെ അമ്മയുടെ മകനാകാണ്ടത് ഇവനായിരുന്നു... പാവം സന്ദീപ്... നമ്മുടെ കുട്ടന്റെ മനസ്സിലെ വികാരവിചാരങ്ങൾ ഒന്നുമറിഞ്ഞില്ല...

പാർവ്വതിക്കന്ന് പത്താം ക്ലാസ്സിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നത്... അതുകൊണ്ട് അജ്മലിന് അവളെ കാണാൻ കഴിഞ്ഞതേയില്ല... അന്ന് കൊടുങ്ങല്ലൂർ ഭരണി ആയതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. ക്ലാസ്സ് വിട്ടപ്പോൾ തന്നെ പാർവ്വതി വീട്ടിലേക്കു തിരിച്ചു.

ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല എന്നറിഞ്ഞപ്പോൾ ഭരണിപ്പാട്ട് കേൾക്കാൻ പോകാമെന്ന് സന്ദീപ് മണിക്കുട്ടനോടു പറഞ്ഞെങ്കിലും ഉച്ച കഴിഞ്ഞ് പാർവ്വതിയും വീട്ടിൽ ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ആ ഉദ്യമം അവൻ ഉപേക്ഷിച്ചു. കുട്ടൻ ഇല്ലാത്തതുകൊണ്ട് സന്ദീപും പോകേണ്ടന്ന് വച്ചു. ഇന്ന് ഭരണിപ്പാട്ടിനെക്കുറിച്ച് ക്ലാസ്സിലെ മുതിർന്ന ചെക്കനായ അമലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞുതന്ന കാര്യങ്ങൾ കേട്ട് അവൻ ഞെട്ടിപ്പോയി...കുറേ തെറിവിളിയും... ദ്വയാർത്ഥങ്ങളും.... മറിച്ചു ചൊല്ലുമെല്ലാം അമൽ പറഞ്ഞുകൊടുത്തു... ഹൊ... അവനൊരു സംഭവം തന്നെ... കുട്ടനോർത്തു...

ഉച്ചയ്ക്ക് വീട്ടിലെത്തി ഡ്രസ്സെല്ലാം മാറി സാധാരണ വേഷത്തിൽ മൂന്നുപേരും ഭക്ഷണം കഴിക്കാനിരുന്നു... പാർവ്വതി മുണ്ടും ബ്ലൌസും തോർത്തും... അവർ ഒരു മുണ്ടു മാത്രമുടുത്ത് പെട്ടെന്ന് ഭക്ഷണം കഴിക്കുന്ന

💬 Comments

View all comments