0%

Chapter Title : മണിക്കുട്ടിയുടെ ആകാംക്ഷ [Shadow]

Author : Shadow Read All Parts 51.1K

മറന്നില്ല.......

രാത്രിയിൽ ഉറക്കം വരാത്തപ്പോൾ അവൾ ശരീരത്തിന്റെ ഭാരം സ്വയം അനുഭവിച്ചറിയും. പാവാടയുടെ അറ്റം നോക്കുമ്പോൾ കാലുകളുടെ വെണ്മ അവളെ തന്നെ ലജ്ജിപ്പിക്കും.........

അമ്മയുടെ മുന്നിൽ അത് മറച്ചുവെക്കണം. ഭക്തിയുടെ മറവിൽ ഒളിച്ചിരിക്കുന്ന അമ്മക്ക് കലി പെട്ടെന്ന് വരുമെന്ന് മണിക്കുട്ടിക്ക് അറിയാം......

എങ്കിലും ചില ആഗ്രഹങ്ങൾ അവളെ പിടിച്ചുലച്ചു.....

അതുകൊണ്ടാണ് അവൾ ഇടയ്ക്കിടെ അമ്മമ്മയുടെ വീട്ടിലേക്ക് ഓടുന്നത്. അമ്മമ്മയുടെ വീട് ഗ്രാമത്തിന്റെ അറ്റത്ത്, ഒഴിഞ്ഞ പറമ്പിൽ.........

അവിടെ പൂജയുടെ മണം കുറവാണ്.......

അടുത്ത വീടുകളിൽ എല്ലാം ഓരോ ബന്ധുക്കൾ.......

എല്ലായിടത്തും മണിക്കുട്ടിക്ക്

സർവ്വ സ്വാതന്ത്ര്യം ഉണ്ട്......

അമ്മമ്മ പ്രായമായവളാണ്........കണ്ണ് മങ്ങിയിട്ടുണ്ട്.......

അവളുടെ മുന്നിൽ മണിക്കുട്ടിക്ക് സ്വാതന്ത്ര്യം ഉണ്ട്......

ബ്ലൗസിന്റെ ബട്ടൺ ഒന്ന് അയച്ചിട്ട് വേണേലും ഇരിക്കാം......

മുടി അഴിച്ചിട്ട് തോളിലേക്ക് വീഴ്ത്താം. അമ്മമ്മ ചോദിക്കും“എന്താ മോളേ, ഇന്ന് വീട്ടിൽ അമ്മ ഭക്തിയിൽ ആണോ...?”

മണിക്കുട്ടി ചിരിക്കും. ഒന്നും പറയില്ല. പക്ഷേ ഉള്ളിൽ ഒരു തീ കത്തുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം അവൾ വീണ്ടും അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു......

അമ്മ കുളിമുറിയിൽ...... ആയിരുന്നു.......

അമ്മേ ഞാൻ അമ്മൂമ്മേടെ വീട്ടിൽ പോണ്......

ഡീ അവിടെ നിക്ക് എന്റെ തുണികൾ അകത്താണ്......

ഞാനിട്ടതൊക്കെ നനച്ചു...... എടുത്ത് തന്നിട്ട് പോടീ.......

അവൾ അത് കേൾക്കാത്ത ഭാവത്തിൽ നടന്നു പോയി.....“മണിക്കുട്ടീ, ഇന്ന് സന്ധ്യയ്ക്ക് ഭജനയുണ്ട്. നീയും വരണം,” അമ്മ വിളിച്ചു പറഞ്ഞു.........മണിക്കുട്ടി അതും കേട്ടില്ല.....പക്ഷേ മനസ്സിൽ മറ്റൊന്നായിരുന്നു. അമ്മമ്മയുടെ വീട്ടിലെ പഴയ മുറി. അവിടെ ജനൽ തുറന്നിട്ട് കിടക്കുമ്പോൾ കാറ്റ് ശരീരത്തിൽ തട്ടും. ആ കാറ്റ് അവളുടെ ചർമ്മത്തിൽ ഒരു തരം ചൊറിച്ചിൽ ഉണ്ടാക്കും.

💬 Comments

View all comments