Chapter Title : മണിക്കുട്ടിയുടെ ആകാംക്ഷ [Shadow]
കൊലുസ്സുകൾ ഓരോ ചലനത്തിലും ലഘുശബ്ദം ഉണ്ടാക്കുന്നു........
ജലത്തുള്ളികൾ കണങ്കാലിൽ നിന്ന് താഴേക്ക് വീഴുന്നു. അവൻ നിന്നു...........
ചാമ്പക്ക കൈയിൽ തന്നെ........
നോട്ടം അവിടെ നിന്നു മാറിയില്ല.......
നിശബ്ദതയുടെ ഉള്ളിൽ ആ ഭംഗി മാത്രം.
അകത്ത് മുത്തുലക്ഷ്മി ജിഷ്ണു വന്നത് അറിയാതെ തിരക്കിൽ ആയിരുന്നു......
അവൾ ഇടക്ക് തല ഉയർത്തി......
ചുമരിൽ… ഒരു നിഴൽ ചലിച്ച പോലെ.......
അവൾ ഞെട്ടി.....
കറുപ്പും മഞ്ഞയും കലർന്ന ശരീരം.......
ഒരു വരയൻ പാമ്പ്...........
മറപ്പുരയുടെ പഴയ ചുമരിൽ ഇഴഞ്ഞു കയറി ഇരിക്കുന്നു........ അവളുടെ കണ്ണുകൾ വലുതായി. ശ്വാസം നിന്നു.........
“അയ്യോ…പാമ്പ്!!!!!!”
എന്നൊരു ശബ്ദം മറപ്പുരക്ക് ഉള്ളിൽ നിന്ന് പൊന്തി..........
മുത്തുലക്ഷ്മി ഭയത്തോടെ മുണ്ട് മുറുകെ പിടിച്ചു.......
കാലുകൾ വിറച്ചു.......
കൊലുസ്സുകൾ ഒച്ചയോടെ മുട്ടി........
അവൾക്ക് വെളിയിലിറങ്ങാൻ പറ്റില്ല....
കാരണം വാതിലിനു മുകളിലെ ചുമരാണ്....
ആകെ പെട്ട അവസ്ഥ.....
വാതിൽ ചാരിയിട്ടെ ഉള്ളു..... പക്ഷേ അങ്ങോട്ടേക്ക് നടന്നാൽ അത് ദേഹത്തു വീഴും.......
പുറത്ത് ജിഷ്ണു കേട്ടു......
ചാമ്പക്ക താഴെ വീഴ്ത്തി.......
വാതിൽ പതുക്കെ തള്ളി. “ആരുണ്ട്?” എന്ന് ചോദിച്ചു......
ആരാത്?????
ഞാനാ ആന്റി അപ്പുറത്തെ പുതിയ താമസക്കാർ...... ശബ്ദം ശാന്തം.
അയ്യോ ഒരു പാമ്പ് .....
വാതിലിനു മുകളിൽ.....
മുത്തുലക്ഷ്മി തിരിഞ്ഞു...... അവന്റെ നിഴൽ വാതിലിൽ വീണു......
സൂര്യന്റെ വെളിച്ചം അവന്റെ തോളിൽ പതിച്ചു.......
അവൻ ഒരു വടി കൊണ്ട് വാതിൽ പതിയെ തള്ളി.....“പാമ്പ്… അവിടെ ചുമരിൽ…” അവൾ വിരൽ ചൂണ്ടി....... ശബ്ദം വിറച്ചു.
ജിഷ്ണു ഒരു നിമിഷം നിന്നു........
പിന്നെ അവൻ കണ്ടു അതിന്റെ വാൽ...... കണ്ണുകൾ പാമ്പിലേക്ക്. “നിൽക്ക് അനങ്ങല്ലേ
💬 Comments
View all comments