0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 1492

"

എന്തിന്.. "

പ്രവർത്തിക്കാൻ "

സോഫീ.. നിനക്ക് പേടിയുണ്ടോ.."

എന്തിന്.. എന്നെ കൊല്ലാൻ പോകുവാണോ.. "

അല്ല.. ഉമ്മ വെയ്ക്കാൻ..

എന്ന് പറഞ്ഞ ഉടൻ തന്നെ അവന്റെ ചുണ്ടുകൾ സോഫിയയുടെ ചുണ്ടുകൾക്ക് മേലേ പതിച്ചു കഴിഞ്ഞിരുന്നു....

എന്റെ റോയിച്ചാ......."

അവരുടെ മനസ്സിൽ ഉള്ളതെല്ലാം ആ ചുണ്ടുകൾ തമ്മിൽ സംസാരിച്ചു...

ഇനി വരുന്ന ജന്മാന്തരങ്ങലിലേക്ക് ഉള്ളതും സംസാരിച്ചു..

ഒരുമിനിട്ടിൽ കൂടുതൽ എടുത്തു ചുണ്ടുകൾ കഥാപാറയാൻ...

വേർപെട്ട് കഴിഞ്ഞപ്പോൾ റോയി അവളെ നോക്കി .. ഇത്രയും നാണത്തോടെ അവളെ ഇതുവരെ കണ്ടിട്ടില്ലന്ന് അവൻ ഓർത്തു...

അപ്പോഴും അവളുടെ തോളിൽ ആയിരുന്നു അവന്റെ കൈകൾ...

ഒരു ഇളം തെന്നൽ അവരെ കടന്നു പോയി.. ഇല്ല ഇല്ല.. അവിടെ ചുറ്റി പറ്റി നിൽക്കുകയാണ്...

ആദ്യ പുരുഷ ചുംബനം അവളുടെ ഓരോ രോമകൂപങ്ങളേയും പൂ മോട്ടുകളാക്കി.. താരുണ്യം അതിന്റെ ശിഖരങ്ങളെല്ലാം പൂകൊണ്ടു നിറച്ചു... മണിമലയാർ തന്റെ കുഞ്ഞോളങ്ങൾ വീശി നാണിച്ചു...

സോഫിയുടെ തോളിൽ ഇരുന്ന കൈകൾ കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു റോയി...

അതിന് കാത്തിരുന്ന പോലെ അവന്റെ നെഞ്ചിലേക്ക് വന്ന് അലച്ചു വീണു സോഫിയ...

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകൾ പറയാൻ ചുണ്ടുകൾ വീണ്ടും ശ്രമം തുടങ്ങി..അവന്റെ കൈകൾ തന്റെ ശരീരത്തിലെ ഉയർച്ച താഴ്ച കളിലൂടെ ഓടി നടക്കുമ്പോൾ സോ ഫിയുടെ മനം പറഞ്ഞു., കള്ളൻ ഇത്രയും കൊതി ഉള്ളിൽ വെച്ചുകൊണ്ടാ.......

നിറഞ്ഞ ചന്തിയിൽ അവന്റെ കൈപ്പത്തികളുടെ ശക്തി ആസ്വദിച്ചു കൊണ്ട് അവൾ പറഞ്ഞു...

റോയിച്ചാ സമയം ഒരു പാടായി അമ്മ എന്തെങ്കിലും ഓർക്കും..

അവന്റെ മാറിൽ അമർന്നിരുന്ന പാൽ കുടങ്ങളെ അകറ്റികൊണ്ടാണ് അവൾ പറഞ്ഞത്...

പ്രായ പൂർത്തിയായ ഒരു പുരുഷൻ കുളിക്കുന്നത് നിലാവിന്റെ പ്രഭയിൽ അടുത്തിരുന്നു അവൾ ആദ്യമായി കണ്ടു... ഒരു വെള്ള തോർത്തിന്റെ നേരിയ നൂലുകളുടെ മറവിൽ പൂർണമായ പുരുഷത്വം മണിമലയാറ്റിലെ വെള്ളത്തിൽ ആടിക്കളിക്കുന്നത് കണ്ട്. നാണിച്ചു മുഖം കുനിച്ചു.....

കുളിച്ചിട്ട് വരേണ്ട സമയം അതിക്രമിക്കും തോറും ശോഭന ഉള്ളിൽ സന്തോഷിച്ചു...

അതിരുകൾ താണ്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.. അത്ര ക്ഷമ ഇല്ലാത്തവൻ അല്ല റോയിച്ചൻ.. ബുദ്ധി ഇല്ലാത്തവൾ അല്ല സോഫിയാ...

💬 Comments

View all comments