0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 1463

ഉപയോഗിച്ച നനഞ്ഞ തോർത്ത്‌ കഴുത്തിൽ വട്ടത്തിൽ ചുറ്റിയിട്ടുണ്ട്...

കഴുത്തിൽ കിടന്ന തോർത്തിൽ ഇറുക്കി പിടിച്ചുകൊണ്ടു ദിവാകരൻ പറഞ്ഞു.. " അതറിഞ്ഞാലേ നീ ആരാണെന്നു പറയൂ അല്ലേടാ.. "

സാറേ വിട്.. ബാലപ്രയോഗം എന്നോട് വേണ്ടാ.. "

"ഇത്തിരി ബലം പ്രയോഗിച്ചാൽ നീ എന്തു ചെയ്യും.."

അയാൾ തോർത്തിലെ പിടി ഒന്നും കൂടി മുറിക്കികൊണ്ട് പോലീസ് കാരനോട് പറഞ്ഞു.." താൻ പോയി ജീപ്പിൽ നിന്നും വിലങ്ങ് എടുത്ത് കൊണ്ടുവാ..."

ഇതൊക്കെ കണ്ട് ഭയന്നു വിറച്ച ലില്ലിക്കുട്ടിയിയും സോഫിയയും ഉറക്കെ കരയാൻ തുടങ്ങി...

"ഛീ.. മിണ്ടാതെ ഇരിക്കെടീ പുണ്ടച്ചികളെ... " ദിവാകരൻ അവരുടെ നേരെ ചീറി...

വിലങ്ങു മായി വന്ന പോലീസ് കാരനോട് എസ് ഐ പറഞ്ഞു..

ഈ മൈരന്റെ കൈകൾ പുറകിലേക്ക് പിടിച്ചു വിലങ്ങിട്...

വിലങ്ങുമായി വന്നയാൾ റോയിയുടെ കൈയിൽ പിടിച്ച നിമിഷം കരണ്ടടിച്ചു തെറിക്കുന്നപോലെ വാതിലും കടന്ന് തിണ്ണയിലേക്ക് പോയി വീണു...

എന്താണ് സംഭവിച്ചത് എന്ന് മനസിലാകും മുൻപ് തന്റെ കിഴു വയറ്റിൽ ഭാരമുള്ളത് എന്തോ വന്ന് ശക്തിയായി ഇടിച്ചത് ദിവകരൻ അറിഞ്ഞു...

ഹാവ് ഹ്.. എന്നൊരു ശബ്ദം അയാളിൽ നിന്നും പുറത്തേക്ക് വന്നു.. വയറും പോത്തികൊണ്ട് ഇരുന്നു പോയ അയാളുടെ കൈകൾ പുറകിലേക്ക് പിടിച്ച് തറയിൽ കിടന്ന വിലങ്ങെടുത്ത് അതിനുള്ളിൽ ആക്കി...

നിമിഷങ്ങൾക്കുള്ളിൽ നടന്നത് എന്താണന്നു മനസിലാകും മുൻപ് വിലങ്ങിനിട വഴി തന്റെ തോർത്ത്‌ കയറ്റി ജനൽ കമ്പിയിലേക്ക് മുറുക്കി കെട്ടി...

പോലീസ്കാർ രണ്ടു പേർ ഓടിവന്ന് ഡാ സാറിനെ വിട്.. " എന്ന് പറഞ്ഞതല്ലാതെ അവനോട് അടുക്കാൻ തയ്യാറായില്ല.... പോലീസുകാർ കാൺങ്കെ ദിവാകരന്റെ വയറിന് രണ്ടു തൊഴിയും കൂടി കൊടുത്തു അവൻ...

എന്നിട്ട് അവൻ പോലീസുകാരെ നോക്കി അലറി.." ഈ നിൽക്കുന്നവർ എന്റെ ജീവനും ജീവിതവുമാണ് ഇവരെ നോവിക്കുന്നവന്റെ പണ്ടം ഞാൻ ചവിട്ടി പൊട്ടിക്കും ഏത് പോലീസ് ആയാലും... " ദിവാകരന്റെ വയറ്റത്ത് ഒരു ചവിട്ടും കൂടി കൊടുത്തു കൊണ്ടാണ് റോയി അത് പറഞ്ഞത്...

അവന്റെ മുഖഭാവം കണ്ട പോലീസുകാർ ഭയപ്പാടോടെ പറഞ്ഞു.

എടാ.. നീ സാറിനെ അഴിച്ചു വിട്.. ഇല്ലങ്കിൽ വലിയ പ്രശ്നമാകും.. എസ് ഐ യെ കെട്ടിയിട്ടു എന്നറിഞ്ഞാൽ ഈ വീട് പോലീസ് വളയും.. ഒന്നോ രണ്ടോ പേരോടെ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റൂ...

ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല.. സാറിനെ ഞങ്ങൾ കൊണ്ടു പോയി ക്കൊളാം...

"വളയട്ടെ.. ഞാൻ നോക്കിക്കോളാം ഇപ്പോൾ സാറന്മാർ ചെല്ല്.. ചെന്ന്

💬 Comments

View all comments