Chapter Title : മണിമലയാർ 2 [ലോഹിതൻ]
അയാളുടെ കൈകൾ പുറകിലേക്ക് പിടിച്ച് തറയിൽ കിടന്ന വിലങ്ങെടുത്ത് അതിനുള്ളിൽ ആക്കി...
നിമിഷങ്ങൾക്കുള്ളിൽ നടന്നത് എന്താണന്നു മനസിലാകും മുൻപ് വിലങ്ങിനിട വഴി തന്റെ തോർത്ത് കയറ്റി ജനൽ കമ്പിയിലേക്ക് മുറുക്കി കെട്ടി...
പോലീസ്കാർ രണ്ടു പേർ ഓടിവന്ന് ഡാ സാറിനെ വിട്.. " എന്ന് പറഞ്ഞതല്ലാതെ അവനോട് അടുക്കാൻ തയ്യാറായില്ല.... പോലീസുകാർ കാൺങ്കെ ദിവാകരന്റെ വയറിന് രണ്ടു തൊഴിയും കൂടി കൊടുത്തു അവൻ...
എന്നിട്ട് അവൻ പോലീസുകാരെ നോക്കി അലറി.." ഈ നിൽക്കുന്നവർ എന്റെ ജീവനും ജീവിതവുമാണ് ഇവരെ നോവിക്കുന്നവന്റെ പണ്ടം ഞാൻ ചവിട്ടി പൊട്ടിക്കും ഏത് പോലീസ് ആയാലും... " ദിവാകരന്റെ വയറ്റത്ത് ഒരു ചവിട്ടും കൂടി കൊടുത്തു കൊണ്ടാണ് റോയി അത് പറഞ്ഞത്...
അവന്റെ മുഖഭാവം കണ്ട പോലീസുകാർ ഭയപ്പാടോടെ പറഞ്ഞു.
എടാ.. നീ സാറിനെ അഴിച്ചു വിട്.. ഇല്ലങ്കിൽ വലിയ പ്രശ്നമാകും.. എസ് ഐ യെ കെട്ടിയിട്ടു എന്നറിഞ്ഞാൽ ഈ വീട് പോലീസ് വളയും.. ഒന്നോ രണ്ടോ പേരോടെ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റൂ...
ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല.. സാറിനെ ഞങ്ങൾ കൊണ്ടു പോയി ക്കൊളാം...
"വളയട്ടെ.. ഞാൻ നോക്കിക്കോളാം ഇപ്പോൾ സാറന്മാർ ചെല്ല്.. ചെന്ന് വളയേണ്ടവരെ ഒക്കെ അറിയിക്ക്..."
അവൻ പോലീസുകാരെ രണ്ടു പേരെയും പുറത്താക്കി ദിവകാരനെ കെട്ടിയിട്ട മുറി പുറത്തുനിന്നും പൂട്ടി..
ദോഭനയോടും കുട്ടികളോടും അടുക്കളയിൽ പോയി ഇരുന്നോ എന്ന് പറഞ്ഞിട്ട് ഒരു ഷർട്ടും എടുത്ത് ഇട്ടുകൊണ്ട് മിന്നൽപോലെ വെളിയിലേക്ക് പോയി...
പോകുന്ന പൊക്കിൽ പോലീസ് ജീപ്പിനുള്ളിലേക്ക് കൈയിട്ട് ജീപ്പിന്റെ ചാവി കൈയിൽ എടുത്തു...
ദിവകരൻ റോയിയെ എടുത്തിട്ട് ഇടിക്കുന്നത് കാണാനും ശോഭനയെ മുള്ളിക്കുന്നത് ആസ്വദിക്കാനുമായി ലൂയിസും ശിങ്കിടികളും കൂടി ശോഭനയുടെ വീടിന് അടുത്ത് തന്നെ ജീപ്പിൽ കാത്തിരിക്കുന്നുണ്ടായിരുന്നു..
അപ്പോഴാണ് റോയി താൻ പുതിയതായി വാങ്ങിയ എസ്‌ഡി ബൈക്കിൽ പറന്നു പോകുന്നത് കണ്ടത്...
"ലുയിസ് അച്ചായാ.. അവനല്ലേ ആ പോകുന്നത്.. പോലീസിനെ കണ്ട് ജീവനും കൊണ്ട് ഓടിയതാ.. "
അപ്പോൾ ലുയിസ് പറഞ്ഞു... "ദിവകരൻ എസ് ഐ അർമാദിക്കാൻ തുടങ്ങി ക്കാണും.. ആ മൈരന്റെ ഒക്കെ ഒരു ഭാഗ്യം.. വല്ല പോലീസും
💬 Comments
View all comments