Chapter Title : മണിമലയാർ [ലോഹിതൻ]
ബഹളം വെക്കുന്നത്..
ആഹാ.. ഇവൻ ഏതാടീ.. ആണുങ്ങളെ വീട്ടിൽ കയറ്റി പണി തുടങ്ങിയോ.. നിന്റെ ആളാണോ അതോ മകളുടെ ആളാണോ ഇവൻ...
ദേ.. അച്ചായാ.. വാക്കുകൾ സൂക്ഷിച്ചു പറയണം...
നീ ആരാടാ ചെറ്റേ.. എന്നെ സംസാരം പഠിപ്പിക്കാൻ എന്ന് ചോദിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞ ലുയിസിന്റെ കഴുത്തിൽ കുത്തി പ്പിടിച്ച് കൊണ്ട് റോയി പറഞ്ഞു..
മൈക്കിളച്ചായന്റെ അനുജൻ എന്ന ബഹുമാനം ഞാൻ അങ്ങ് മാറ്റിവെച്ചാൽ താൻ ഇവിടുന്ന് ഇഴഞ്ഞു പോകേണ്ടി വരും..
ജീപ്പിൽ ഇരുന്നവർക്ക് ആറടിയോളം ഉയരവും അതിനൊത്ത ശരീരവും ഉള്ള ഇവനോട് മുട്ടാൻ പോയാൽ പണി കിട്ടാൻ സാധ്യതയുണ്ടന്നു മനസിലായത് കൊണ്ട് അവർ ഇറങ്ങി ഇടപെടാൻ മടിച്ചു...
ടാ.. ഈ നാട്ടിൽ ഈ പണി നടക്കില്ല.. പട്ടാ പകൽ വ്യഭിചാരമോ.. ഇവിടെ നഷ്ട്ടുകാരുണ്ട് ഇതൊക്കെ ചോദിക്കാൻ...
ആഹ്.. താൻ ചെല്ല്.. ചെന്ന് നാട്ടുകാരെ വിളിച്ചോണ്ട് വാ.. എന്ന് പറഞ്ഞു കഴുത്തിൽ പിടിച്ച് ഒരു തള്ളു വെച്ചു കൊടുത്തു..
ലുയിസ് തെറിച്ചു പോയി ജീപ്പിന്റെ ബൊണറ്റിലേക്ക് വീണു...
ജീപ്പിനുള്ളിൽ ഇരിക്കുന്നവരോടായി പറഞ്ഞു.. ഇയാളെ പിടിച്ചു കൊണ്ടുപോ.. ഇല്ലങ്കിൽ ഞാൻ ഇവിടെയിട്ട് ചവിട്ടി തൂറിക്കും...
പിടഞ്ഞെഴുനേറ്റ് ജീപ്പിൽ കയറിക്കൊണ്ട് ലുയിസ് പറഞ്ഞു... നീ ഇവിടെ കാണണം.. മുങ്ങരുത് ഞാൻ ആരാണ് എന്ന് മനസിലാക്കിയിട്ടേ നിന്നെ വിടൂ....
എന്നാൽ ഇപ്പോൾ തന്നെ മനസിലാക്കിയേക്കാം എന്ന് പറഞ്ഞു കൊണ്ട് റോയി ജീപ്പിനടുത്തേക്ക് അടുത്തതും അയാൾ ജീപ്പ് പെട്ടന്ന് ഓടിച്ചു റോഡിൽ ഇറക്കി...
ജീപ്പിൽ ഇരുന്നവന്മാരോട് ലുയിസ് ചോദിച്ചു.. ആരാടാ അവൻ.. നിങ്ങൾ കണ്ടിട്ടുണ്ടോ.. ശ്ശേ നാണക്കേടായി പോയി.. ആ മൂദേവിടെ മുൻപിൽ വെച്ചല്ലേ അവൻ എന്റെ കഴുത്തിനു പിടിച്ചത്...
നീയൊക്കെ എന്തു മൂഞ്ചി കൊണ്ട് ഇരിക്കുകയായിരുന്നു പന്നികളെ.. ഇറങ്ങി വന്ന് അവന്റെ തല അടിച്ചു പൊളിക്കുമെന്നാ ഞാൻ കരുതിയത്...
കഴുതകൾ ഒരു കന്നാസ് നിറയെ കള്ളുകൊടുത്താൽ ഊമ്പിക്കോളും കാശിനു കൊള്ളാത്ത ചെറ്റകൾ....
അപ്പോൾ അതിൽ ഒരുത്തൻ പറഞ്ഞു
ലുയിസ് അച്ചായാ.. ഞങ്ങൾ ഇറങ്ങി അവിടെ പ്രധനമുണ്ടാക്കിയാൽ അത് വേറെ രീതിയിൽ ആൾക്കാർ പറയാൻ ഇടവരും.. പെണ്ണുങ്ങൾ മാത്രമുള്ള വീടാ...
നമുക്ക് ദിവാകരൻ സാറിനോട്
💬 Comments
View all comments