0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.3K

മാറ്റാർക്കിട്ടും വെട്ടാത്ത ഇടി എന്റെ ചേട്ടനെ തേടി വന്ന് വെട്ടിയന്നു നിനക്ക് നാട്ടിലെ ചില പൊട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിക്കാം ഞാനും എന്റെ അനുജനും വിശ്വസിക്കില്ല... നീ പട്ടാളത്തെ ഇറക്കിയാലും ആ വീട്ടിൽ നിന്നെയും നീ വെടിവെച്ചുണ്ടാക്കിയ ഇവളുമാരെയും കിടത്തില്ല.. ഇത് ലുയിസാണ് പറയുന്നത്... അറുവാണിച്ചി വേശ്യേ...

അച്ചായനെ താനാണ് കൊന്നത് എന്ന് ലുയിസ് പറഞ്ഞത് ശോഭനക്ക് സഹിക്കാൻ കഴിഞ്ഞില്ല.. പൊട്ടികരഞ്ഞു കൊണ്ടാണ് അവൾ കടവിൽ നിന്നും കയറി പോന്നത്...

സോഫിയും ലില്ലിയും കുറേ നേരം ശ്രമിച്ച ശേഷമാണ് അവൾ സാധാരണ നിലയിൽ എത്തിയത്...

റോയിയെ ഇതൊന്നും അറിയിക്കരുതെന്നു ശോഭന മക്കളോട് പറഞ്ഞിരുന്നു എങ്കിലും അവരുടെ മുഖ ഭാവത്തിൽ നിന്നും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസിലായി...

നിർബന്ധിച്ചു ചോദിച്ചപ്പോൾ ആറ്റു കടവിൽ നടന്നത് മുഴുവൻ ലില്ലി ആണ് അവനോട് പറഞ്ഞത്...

ശോഭന അതിന് ലില്ലിയെ വഴക്കു പറയുകയും ചെയ്തു..

അവൻ എല്ലാം അറിഞ്ഞിട്ടും കൂടുതൽ ഒന്നും പ്രതികരിക്കാത്തത് കണ്ട് ശോഭനക്കും സോഫിയക്കും ആശ്വാസം തോന്നി..

പിറ്റേദിവസം ഞായറാഴ്ച.. രാവിലെ ചായ കുടി കഴിഞ്ഞപ്പോൾ റോയി പറഞ്ഞു.. "മൂന്നുപേരും ഡ്രസ്സ് ഒക്കെ മാറിക്കെ.. നമുക്ക് ഒരിടം വരെ പോകണം..."

" എവിടെ പോകാൻ " ശോഭന ചോദിച്ചു..

ഡ്രസ്സ് ചെയ്ഞ്ചു ചെയ്തിട്ടുവാ.. എന്നിട്ട് പറയാം.."

അവൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയോടെ മൂന്നു പേരും ഡ്രസ്സ് മാറ്റി വന്ന് അവന്റെ മുഖത്തേക്ക് നോക്കി നിന്നു...

" ആന്റി.. എന്റെ കല്യാണത്തെപറ്റി ആന്റി പറഞ്ഞില്ലേ.. എനിക്കറിയാം സോഫിയെ ഉദ്ദേച്ചാണ് പറഞ്ഞത് എന്ന്.. അവൾക്കും ഇഷ്ടമാണ്.. അതുകൊണ്ട് ഞാൻ അതങ്ങു

💬 Comments

View all comments