0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 3.3K

തോപ്പിൽ പാപ്പൻ മാപ്പിള കൊടുത്ത സർട്ടിഫിക്കറ്റാണ് നിനക്കൊക്കെ തന്ന അതേ അളവിൽ ഇവരുടെ ചാച്ചൻ മൈക്കിളിനു കൊടുത്ത മൂന്നെക്കാർ.. അങ്ങേരു മാത്രമല്ല മൈക്കിൾ അച്ചായന്റെ അമ്മച്ചിയും ഇവരെ മരുമകളായി അംഗീകരിച്ചിട്ടുണ്ട്.. ഇല്ലങ്കിൽ ബാങ്കിൽ കിടന്ന ലക്ഷക്കണക്കിന് രൂപ മൈക്കിൾ അച്ചായന് അമ്മച്ചി കൊടുക്കുമായിരുന്നോ...

അത് കേട്ട് അന്റോയും ലൂയിസും പെണ്ണുമ്പിള്ളമാരും ഒരു പോലെ ഞെട്ടി.. അമ്മച്ചി മരിക്കുമ്പോൾ പതിനായിരം രൂപ തികച്ചില്ലായിരുന്നു അക്കൗണ്ടിൽ..അന്നേ അക്കാര്യത്തിൽ രണ്ടു പേർക്കും സംശയം ഉണ്ടായിരുന്നു...

റോയി തുടർന്നു..

അതുകൊണ്ട് നിന്റെ ഒന്നും അംഗീകാരം ഇവർക്ക് വേണ്ട.. അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്.. അത് മതി.. ചേട്ടത്തിയമ്മ എന്നാൽ എന്താണെന്ന് നിന്നെ പോലെയുള്ള മൃഗത്തിന് മനസിലാവില്ല.. അതിന് നെഞ്ചിനുള്ളിൽ മനുഷ്യത്വം വേണം..

അന്റോയുടെയും ലുയിസിന്റെയും ഭാര്യമാരെ നോക്കി..

നിങ്ങൾക്ക് അറിയാമോ സ്വന്തം ചേട്ടൻ മരിച്ചതിന്റെ ചൂട് മാറുന്നതിനു മുൻപ് നിങ്ങളുടെ പുന്നാര ഭർത്താക്കന്മാർ ചേട്ടത്തിയമ്മക്ക് കൊടുത്ത ഓഫർ..

ആ വീട്ടിൽ നിന്നും ഇറക്കി വിടാതിരിക്കണമെങ്കിൽ ഇവന്മാർ ചെല്ലുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്ന്.. വെറുതെയല്ല കേട്ടോ..ചേട്ടത്തിയമ്മയുടെയും മക്കളുടെയും ചിലവ് നടത്തി കോളാം എന്ന്.. നല്ല ഓഫറല്ലേ.....

ഭാര്യമാരുടെയും മക്കളുടെയും മുൻപിൽ നിന്ന് ഉരുക്കുകയായിരുന്നു ചേട്ടനും അനുജനും..

മായാവിയെ പോലെ അപ്രത്യക്ഷൻ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ഓർത്തുപോയി അവർ... റോയി നിർത്തുന്നില്ല...

എന്നിട്ട് അവൻ ലുയിസിന്റെ മകളെ നോക്കി പറഞ്ഞു മോളേ നീയും ഇവനെ സൂക്ഷിച്ചോ നിന്റെ അടുത്തും ഈ ചെറ്റ ഓഫറുമായി വരും.. അത്രക്ക് നീചനാണ് നിന്റെ ഈ തന്ത...

ആന്റോ ഇറങ്ങിപ്പോടാ മുറ്റത്ത് നിന്ന്.. " എന്ന് പറഞ്ഞു കൊണ്ട് മുൻപോട്ടു വന്നു...

ഞാൻ സംസാരിച്ചിട്ട്

💬 Comments

View all comments