Chapter Title : മണിമലയാർ 2 [ലോഹിതൻ]
വളയേണ്ടവരെ ഒക്കെ അറിയിക്ക്..."
അവൻ പോലീസുകാരെ രണ്ടു പേരെയും പുറത്താക്കി ദിവകാരനെ കെട്ടിയിട്ട മുറി പുറത്തുനിന്നും പൂട്ടി..
ദോഭനയോടും കുട്ടികളോടും അടുക്കളയിൽ പോയി ഇരുന്നോ എന്ന് പറഞ്ഞിട്ട് ഒരു ഷർട്ടും എടുത്ത് ഇട്ടുകൊണ്ട് മിന്നൽപോലെ വെളിയിലേക്ക് പോയി...
പോകുന്ന പൊക്കിൽ പോലീസ് ജീപ്പിനുള്ളിലേക്ക് കൈയിട്ട് ജീപ്പിന്റെ ചാവി കൈയിൽ എടുത്തു...
ദിവകരൻ റോയിയെ എടുത്തിട്ട് ഇടിക്കുന്നത് കാണാനും ശോഭനയെ മുള്ളിക്കുന്നത് ആസ്വദിക്കാനുമായി ലൂയിസും ശിങ്കിടികളും കൂടി ശോഭനയുടെ വീടിന് അടുത്ത് തന്നെ ജീപ്പിൽ കാത്തിരിക്കുന്നുണ്ടായിരുന്നു..
അപ്പോഴാണ് റോയി താൻ പുതിയതായി വാങ്ങിയ എസ്‌ഡി ബൈക്കിൽ പറന്നു പോകുന്നത് കണ്ടത്...
"ലുയിസ് അച്ചായാ.. അവനല്ലേ ആ പോകുന്നത്.. പോലീസിനെ കണ്ട് ജീവനും കൊണ്ട് ഓടിയതാ.. "
അപ്പോൾ ലുയിസ് പറഞ്ഞു... "ദിവകരൻ എസ് ഐ അർമാദിക്കാൻ തുടങ്ങി ക്കാണും.. ആ മൈരന്റെ ഒക്കെ ഒരു ഭാഗ്യം.. വല്ല പോലീസും അയാൽ മതിയായിരുന്നു... "
"എനിക്ക് ആ പെണ്ണിനെ ഓർക്കുമ്പോഴാണ് വിഷമം.. കൈ വളരുന്നതും കാൽ വളരുന്നതും നോക്കി ഇത്രയും നാളും കാത്തിരുന്നത് വെറുതെയായി.. " ലുയിസ് നെടുവീർപ്പിട്ടു...
വിവരം പെട്ടന്ന് പോയി സ്റ്റേഷനിൽ അറിയിക്കാൻ ജീപ്പിൽ കയറിയപ്പോഴാണ് ചാവി വണ്ടിയിൽ ഇല്ലന്ന് പോലീസുകാർക്ക് മനസിലായത്...
അവർ വണ്ടി അവിടെ ഇട്ടിട്ട് റോഡിൽ ഇറങ്ങി നാലുപാടും നോക്കി.. അപ്പോഴാണ് ലുയിസിന്റെ ജീപ്പ് കണ്ണിൽ പെട്ടത്...
പോലീസുകാർ സ്പീഡിൽ നടന്ന് വന്ന് വന്ന് ജീപ്പിൽ കയറിയിട്ട് പറഞ്ഞു..
"പെട്ടന്ന് സ്റ്റേഷനിലേക്ക് വിട്.."
"സാറന്മാർ എന്താ പെട്ടന്ന് പോന്നത്.. ദിവാകരൻ സാർ പണി തുടങ്ങിക്കാണും അല്ലേ.. പുള്ളിടെ സമയം ഒരു തള്ളേം രണ്ടു
💬 Comments
View all comments