Chapter Title : മണിമലയാർ 2 [ലോഹിതൻ]
പിള്ളേം... ഹിഹി.. ഹി.. ഹി....."
ലുയിസിന്റെ വർത്തമാനം കേട്ട് പല്ലും കടിച്ചിരുന്ന പോലീസുകാർ ഒടുവിൽ പറഞ്ഞു...
താൻ ഇത് എന്തറിഞ്ഞിട്ടാ ലുയിസെ ഇരുന്ന് കിണിക്കുന്നത്.. ദിവാകരൻ സാറിനെ ഈ കെണിയിൽ കൊണ്ടുപോയി ചാടിച്ചത് താനാ...
കെണിയോ എന്നതാ സാറേ നിങ്ങൾ പറയുന്നത്..
എടോ അവിടെ ഒരുത്തൻ ഉള്ളത് ഇത്ര ഭീകരൻ ആണന്നു താൻ സാറിനോട് പറഞ്ഞിരുന്നോ...
അവൻ പോയി സാറേ.. നിങ്ങളെ കണ്ട് ബൈക്കിൽ പറന്നു പോകുന്നത് ഞങ്ങൾ കണ്ടതല്ലേ...
"താൻ കാണുന്നതൊന്നുമല്ല സത്യം.."
അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ പോലീസ് കാരൻ പറഞ്ഞു കേട്ടപ്പോൾ മൂത്രമൊഴിക്കാൻ മുട്ടുന്നപോലെ ലുയിസിന് തോന്നി...
ദിവകാരനെ ഓർത്ത് ലുയിസിന് കഷ്ടം തോന്നി.. രണ്ട് ലാർജ് അങ്ങ് ചെന്നപ്പോൾ എന്തൊക്കെ ആയിരുന്നു വിടീൽ.. ആദ്യം അമ്മേടെ തുണി അഴിപ്പിക്കും.. പിന്നെ അമ്മയെ കൊണ്ട് മകളുടെ തുണി അഴിപ്പിക്കും.. ഇപ്പോൾ ആണ്ടേ പവനായി ശവമായി..
സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരൻ പറഞ്ഞു..
ലുയിസ് പോകരുത്.. എങ്ങോട്ടേലും പോകേണ്ടി വന്നാൽ ഇവിടെ വേറെ വണ്ടിയില്ല...
ശ്ശോ.. പോലീസ് വണ്ടി പോലും അവന്റെ കസ്റ്റഡിയിൽ ആയി.. ഏതാ ഈ പിശാശ്.. ഇവനെ എവിടുന്നു കിട്ടി അവൾക്ക്.. ഞാൻ നേരിട്ട് മുട്ടാതിരുന്നത് ഭാഗമായി.. കർത്താവ് കാത്തു.. ലുയിസ് മനസ്സിൽ പറഞ്ഞു...
ലില്ലി കുട്ടി പതിയെ അടുക്കളയിൽ നിന്നും വെളിയിൽ വന്ന് ദിവകാരനെ കെട്ടിയിട്ട മുറിയുടെ ജനലിൽ കൂടി അകത്തേക്ക് നോക്കി...
കാലൊടിഞ്ഞ തവളയെ പോലെ പുറകിലേക്ക് കെട്ടിയ കൈകളിൽ തൂങ്ങി നിൽക്കുന്ന എസ് ഐ യെ കണ്ട് ആ സംഘർഷസമയത്തും അവൾ ചിരിച്ചു പോയി...
ബൈക്കിൽ അടുത്തുള്ള കാവലിയിലേക്ക്
💬 Comments
View all comments