Chapter Title : മഞ്ജിമാഞ്ജിതം 1 [കബനീനാഥ്]
അവിടെയും കൂടി കയറാം…””
മഞ്ജിമ കൂട്ടി ചേർത്തു……
ചുവന്ന മണ്ണിലാണ് ശ്രീധരേട്ടന്റെ മകളുടെ വീട്…
സച്ചുവിന്റെ ബർത്ഡേ ദിവസം അവിടേക്ക് പോകുവാനായി കാത്തിരിക്കുകയായിരുന്നു അയാളും…
“” എന്നാൽ ഞാൻ അവളോടും പറയട്ടെ…”
പറഞ്ഞിട്ട് ശ്രീധരേട്ടൻ തിരിഞ്ഞു…
“” റെഡിയാകാൻ നോക്കടീ………. “
അഞ്ജിത പറഞ്ഞു…….
“” നീയാദ്യം അവനെ എഴുന്നേൽപ്പിക്ക്… …. “
മഞ്ജിമ സച്ചുവിനെ നോക്കി പറഞ്ഞു……
“” നീ അങ്ങനെ പറയണ്ട… ഞാനും നന്ദുവും റെഡിയാ… നീ ഇവനെ റെഡിയാക്കി കൊണ്ടു വാ…….””
അഞ്ജിത പതിയെ സച്ചുവിനെ മഞ്ജിമയുടെ നേർക്ക് തള്ളി…
സച്ചു അവളുടെ മാറിലേക്ക് ഉറക്കച്ചടവോടെ വീണു….....
(തുടരും… ….)
💬 Comments
View all comments