Chapter Title : മഞ്ജിമാഞ്ജിതം 2 [കബനീനാഥ്]
മഞ്ജിമ അഞ്ജിതയ്ക്കരികിലിരുന്ന നന്ദുവിനെ നോക്കി……
“ ഈ നശിച്ച ട്രാഫിക്ക്……. എനിക്ക് പെട്ടെന്ന് ദേഷ്യം വരും… “
നന്ദു പുറത്തേക്ക് നോക്കി പറഞ്ഞു……
“” അതിനൊക്കെ ക്ഷമ വേണം… അതിനൊക്കെ എന്റെ സച്ചൂട്ടൻ………. “
മഞ്ജിമ കയ്യെത്തിച്ച് മുന്നിലിരുന്ന സച്ചുവിന്റെ മുടിയിലൊന്നു തഴുകി…
“” സത്യത്തിൽ നിങ്ങൾക്ക് മക്കളെ മാറിപ്പോയതാണോ………?””
ശ്രീധരന് ഒരു ചിരിയുടെ അകമ്പടിയോടെ ചോദിക്കാതിരിക്കാനായില്ല…
“” അങ്ങനെയും പറയാം … അല്ലേടീ………. “
മഞ്ജിമയോട് പറഞ്ഞിട്ട് അഞ്ജിത ഇടതു കൈ കൊണ്ട് നന്ദുവിനെ തന്നോട് ചേർത്തു…
അവനത് കാത്തിരുന്നതു പോലെ അവളോട് ചേർന്നു…
“” അല്ല… എങ്ങനെ പറയാതിരിക്കും മോളെ… സദാ സമയവും മേമയും മക്കളും ഒരുമിച്ചല്ലേ… ഊണും അതേ.., ഉറക്കവും അതേ… “
ശ്രീധരൻ കൂട്ടിച്ചേർത്തു…
“” അതൊക്കെ ഇവരുടെ കല്യാണം വരെയല്ലേയുള്ളൂ ശ്രീധരേട്ടാ…””
മഞ്ജിമ പറഞ്ഞതും സച്ചു റിയർ മിററിലൂടെ അവളെ ഒന്ന് നോക്കി…
“” പിന്നെ ഞങ്ങൾ ജനിച്ചപ്പോൾ തൊട്ട് വഴക്കും വക്കാണവും എല്ലാം ഒരുമിച്ചാ… അത് ഇവർക്കും കിട്ടാതിരിക്കുമോ…? “”
അഞ്ജിത പറഞ്ഞു…
ബ്ലോക്ക് നീങ്ങിയതും കാർ വേഗമെടുത്തു തുടങ്ങി…
നന്ദു, വലതു കൈ സീറ്റിനും അഞ്ജിതയുടെ പുറംഭാഗത്തിനും ഇടയിലൂടെ ഇട്ട്, ചുരിദാർ ടോപ്പിന്റെ വെട്ടിനിടയിലൂടെ അവളുടെ വയറിന്റെ വശത്ത് ഒന്ന് പിതുക്കി…
“”അടങ്ങിയിരിക്കെടാ………. “
അപ്രതീക്ഷിതമായതിനാൽ അഞ്ജിത ശബ്ദമുയർത്തി പറഞ്ഞതിനോടൊപ്പം അവന്റെ കയ്യിൽ ഒരു നുള്ളും വെച്ചു കൊടുത്തു…
അവൻ ഒന്നു കൂടി കൈ നിരക്കി കയറ്റിയതല്ലാതെ ഒന്നും പറഞ്ഞില്ല…
ശ്രീധരനോ കുമാരിക്കോ അതിൽ ഒരസ്വാഭാവികതയും തോന്നിയില്ല…
കാരണം ആ അമ്മമാരും മക്കളും അങ്ങനെയാണ്…
മടിയിലിരിക്കുകയും തലയിണ
💬 Comments
View all comments