Chapter Title : മഞ്ജിമാഞ്ജിതം 3 [കബനീനാഥ്]
….””
അവൾ അരുമയോടെ അവന്റെ കവിളിൽ തലോടി……….
“”ന്നിട്ട് മേമയ്ക്ക് പനി പിടിച്ചില്ലല്ലോ…”
“” ഈ പുഴ , ചെറുപ്പം തൊട്ടേ ഞങ്ങൾ ചാടിത്തിമിർക്കുന്നതല്ലേ നന്ദൂട്ടാ…….””
അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് ഒരു വലി വലിച്ചു…….
നന്ദു വേദനയെടുത്ത പോലെ ഒന്ന് പിടഞ്ഞു…
അവൾ എഴുന്നേൽക്കാൻ ഭാവിച്ചതും അവൻ അവളെ പിടിച്ച് കിടക്കയിലേക്കിട്ടു……
“” കുറച്ചു നേരം ഇവിടെ കിടക്ക് മേമേ……….””
“” പിന്നേ… നട്ടുച്ചയ്ക്കല്ലേ… …. “
“” അമ്മയോട് എന്നെ പൊന്നുപോലെ നോക്കിക്കോളാമെന്ന് പറയുന്ന കേട്ടല്ലോ……….”
“” അത് പനിയുള്ളപ്പോൾ… ഇപ്പോഴില്ലല്ലോ… …. “
അവൻ ചിരിച്ചു……….
“” അഭിനയമായിരുന്നോടാ കള്ളാ… ….?””
അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചു…
“” ഏയ്… …. ഫിഫ്റ്റി - ഫിഫ്റ്റി… “
അവളെ വലിച്ചവൻ കിടക്കയിലേക്ക് തന്നെ ഇട്ടു… ….
“” മേമയും ഞാനും പിണങ്ങി ഒരു വഴിക്ക് പോയാൽ ശരിയാവില്ല……””
നന്ദു പറഞ്ഞു……
അവൻ പറഞ്ഞത് ശരിയാണെന്ന് അവൾക്കും അറിയാമായിരുന്നു……
വീർപ്പിച്ചു കെട്ടിയ മുഖവും അസ്വസ്ഥമായ മനസ്സുമായി എത്ര നേരം മറ്റുള്ളവരുടെ മുൻപിൽ ഇരിക്കാനാകും… ….?
ചോദ്യങ്ങളെ എങ്ങനെ നേരിടാനാകും…… ?
“ ഇവിടെ കിടക്ക് കുറച്ചു നേരം… “
നന്ദു അവളുടെ മാറിനു താഴെ ഇടതുകൈ ചുറ്റി വലിച്ചടുപ്പിച്ചു…
“” എനിക്ക് ജോലിയുണ്ട്…””
പറഞ്ഞെങ്കിലും അവൾ എഴുന്നേറ്റില്ല……
അവളുടെ മുടിയിഴകൾ വലതു കൈയ്യാൽ പൊക്കി നന്ദു അവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തു…
അവൾ എഴുന്നേറ്റു പോകാതിരിക്കാനെന്നവണ്ണം ഇടതുകാൽ എടുത്തു നന്ദു അവളെ ചുറ്റി……
ഒരു നനുത്ത കുളിരാൽ അഞ്ജിതയുടെ ശരീരം ഒന്നു വിറച്ചു…
💬 Comments
View all comments