0%

Chapter Title : മഞ്ജിമാഞ്ജിതം 3 [കബനീനാഥ്]

ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്നിട്ടുണ്ട്…….

കിടക്കയിൽ ഉരുണ്ടുമറിഞ്ഞിട്ടുണ്ട്…

നാലു പേരും കൂടി കിടക്കയിൽ കുത്തി മറിഞ്ഞ് ക്ഷീണിച്ചു , തളർന്ന് കിടന്നിട്ടുണ്ട്……

അടിവസ്ത്രങ്ങൾ ധരിക്കാതെ വരെ നന്ദുവിനൊപ്പം ഒരു തവണ കിടന്നിട്ടുള്ളതും അവളോർത്തു……

അന്നൊന്നും ശരീരത്തിനോ മനസ്സിനോ ഇല്ലാത്ത ആവലാതി ഇന്നുണ്ട്……

“",നന്ദൂട്ടാ… ….”

അവൾ ഒന്നുകൂടി വിളിച്ചു നോക്കി…

അവനൊന്ന് ഇളകിയതല്ലാതെ സംസാരിച്ചില്ല……

കുറച്ചു നിമിഷങ്ങൾ കടന്നുപോയി… ….

“” ഒരു നിയന്ത്രണവും ഇല്ലാത്തതാണ് നമ്മുടെ വീട്… ഇതു പോലൊരു വീട് ഉണ്ടാകാനും വഴിയില്ല..””

നിശബ്ദതയിൽ നിന്ന് അവളുടെ വാക്കുകൾ നന്ദു കേൾക്കുന്നുണ്ടായിരുന്നു…

“ എന്റെ മോനേക്കാൾ നിന്നോട് സ്നേഹം ഉണ്ടായിട്ടല്ലേ ഞാൻ എല്ലാത്തിനും നിന്നു തരുന്നത്…… ആ എന്നെ മോൻ സങ്കടത്തിലാക്കരുത്………. ".

അവന്റെ മറുപടി പ്രതീക്ഷിച്ചതു പോലെ കുറച്ചു നേരം അവൾ നിശബ്ദയായിരുന്നു…

പക്ഷേ, നന്ദുവിൽ നിന്ന് മറുപടി ഉണ്ടായില്ല……

“” എനിക്ക് , വിവേകിന്റെ , വിനോദിന്റെ , നിന്റെ അമ്മയുടെ , സച്ചുവിന്റെ ഒക്കെ മുഖത്ത് തലയുയർത്തിത്തന്നെ നോക്കണമെങ്കിൽ കഴിഞ്ഞതെല്ലാം ഓർമ്മയിൽ പോലും ഉണ്ടാകാൻ പാടില്ല… നമ്മുടെ കുടുംബത്തിലെ ഈ സന്തോഷം നമ്മളില്ലാതാക്കണോ…….?””

അവൾ ഒരു ദീർഘനിശ്വാസമയച്ചു…

“ മോന്റെ താല്ക്കാലിക സന്തോഷത്തിന് എല്ലാവരെയും ദു:ഖത്തിലാക്കണോ..?””

അഞ്ജിതയുടെ ചോദ്യങ്ങൾക്കൊന്നിനും മറുപടി ഉണ്ടായില്ല…

പിന്നീടവൾ ഒന്നും മിണ്ടിയില്ല…

ഒരുപാട് സംസാരിച്ചാലും പ്രശ്നമാണെന്ന് അവൾക്കറിയാമായിരുന്നു…

ചിന്തകൾക്കൊടുവിൽ അവൾ എപ്പോഴോ ഉറങ്ങിപ്പോയി……

ആ രാത്രി നന്ദു അവളുടെ ശരീരത്ത് സ്പർശിച്ചതേയില്ല… ….

കിടന്ന കിടപ്പിൽ ഒരല്പം പോലും മാറാതെ നന്ദു കിടന്നു…

അഞ്ജിത ഉറക്കമെഴുന്നേറ്റത് ആ അമ്പരപ്പിലായിരുന്നു…

നേരിയ സങ്കടം ഉള്ളിലുണ്ടെങ്കിലും അവൾ മനസ്സിൽ പുഞ്ചിരിച്ചു…

💬 Comments

View all comments