Chapter Title : മഞ്ജിമാഞ്ജിതം 4 [കബനീനാഥ്]
തൃപ്പാളൂരപ്പാ…..........”
അവൾ ഈറനണിഞ്ഞ മിഴികളോടെ മുഖം കുനിച്ചു…… .
ഒന്നു വീശിയടിച്ച വികാരക്കാറ്റിൽ താൻ ചെയ്തു പോയ പാതകമോർത്തായിരുന്നു അവളുടെ സങ്കടം……
നന്ദുവിനെ വെറുതെ വിടാമായിരുന്നു……
പക്ഷേ……….?
ശരീരം അതിനു സമ്മതിച്ചിരുന്നില്ലല്ലോ…….
എല്ലാം കൊണ്ടും അനുകൂലമായ സ്ഥിതിക്ക് ശരീരം അതിന്റെ സ്വഭാവം പുറത്തെടുത്തു…
നന്ദു, അവൾ കരയുന്നതു കണ്ടതും പതിയെ എഴുന്നേറ്റു…
ഒന്നു സംശയിച്ച ശേഷം, അവൻ അവളുടെ ചുമലിൽ കൈ വെച്ചു……….
അവളനങ്ങാതെ തന്നെ മുഖം കുനിച്ചിരുന്നു……….
“ സോറി മേമേ…””
അവൻ ദു: ഖത്തോടെ മന്ത്രിച്ചു… ….
“” ഞാനാണ് എല്ലാത്തിനും കാരണക്കാരൻ… അതിനു മേമ വിഷമിക്കണ്ട… …. “
അവൻ കയ്യെടുത്ത് അവളുടെ ചെവിയിലും കവിളിലും തലോടി… ….
“” എന്റെ സ്നേഹം ഇല്ലാതാകുമെന്ന് കരുതിയാണ് മേമ അത് ചെയ്തതെന്നറിയാം… സോ…, ഐ കാൻ………. “
അവൻ പൂർത്തിയാക്കും മുൻപേ , അവൾ കലങ്ങിയ കണ്ണുകളുയർത്തി…
അവളെ നേരിടാനാവാതെ അവൻ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു…
അഞ്ചു മിനിറ്റോളം അവൾ അതേ ഇരിപ്പു തുടർന്നു…
പിന്നെ, സാവകാശം പുതപ്പെടുത്ത് , അവനോട് ചേർന്നു കിടന്നു….
അവൾ മാറിക്കിടക്കും എന്നാണ് നന്ദു കരുതിയത്……
അതേ അത്ഭുതത്തോടെ അവൻ അവളെ നോക്കി…
അഞ്ജിത, അവനെ നോക്കാതെ തന്നെ അവന്റെ നെഞ്ചിലേക്ക് വലതു കൈ ചുറ്റി…….
അവന്റെ നനുത്ത രോമങ്ങളിൽ അവൾ പതിയെ വിരലോടിച്ചു കൊണ്ടിരുന്നു……….
“” മേമയോട് പിണക്കമുണ്ടോടാ……….?””
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് അവൾ ചോദിച്ചു..
“” സത്യമായിട്ടും ഇല്ല മേമേ… …. “
അവൻ ശരീരമനക്കാതെ തന്നെ പറഞ്ഞു…
അവളുടെ വിരലുകൾ പതിയെ അവന്റെ വയറിനു
💬 Comments
View all comments