Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
അവളൊന്നു ഞരങ്ങി……….
കൃസരിയിൽ ജലപാതം……!
മദനാലയത്തിൽ വിരൽത്താളം……....!
ഊക്കിനു വിരലടിച്ചു കയറ്റിക്കൊണ്ടിരിക്കെ, മഞ്ജിമ, മദം കൊണ്ട് , മഞ്ഞിൽ നിൽക്കുന്നതു പോലെ തുള്ളി വിറച്ചു……
കാലിന്റെ പെരുവിരൽ മുതൽ ഞരമ്പു വലിഞ്ഞു മുറുകുന്നു……….
അടിവയറ്റിൽ നിന്ന് ഉരുണ്ടു കയറുന്നത് കാമതീർത്ഥപ്രവാഹം……….
അരക്കെട്ട്, മുന്നോട്ടും പിന്നോട്ടും കാറ്റു പിടിച്ച ശിഖരം പോലെയാടിക്കൊണ്ടിരുന്നു…
ഇടതു കയ്യിലിരുന്ന ഹാൻഡ് ഷവർ പിടി വിട്ടു ടൈൽസിനു മുകളിലേക്കു വീണു……
തിരി കൊളുത്തിയ നിലച്ചക്രം പോലെ അത് ലക്ഷ്യമില്ലാതെ ഒന്ന് കറങ്ങിയ ശേഷം, വെള്ളം ചീറ്റിച്ചു കൊണ്ടിരുന്നു……
വാൾടാപ്പിലേക്ക് ഇടതു കൈ കുത്തി , കുനിഞ്ഞ് മൂന്നാലടി കൂടി അടിച്ചതും അവൾ മുന്നോട്ടാഞ്ഞ് , മുട്ടുകാലുകളും തുടകളും കോച്ചിപ്പിടിച്ച്, ടൈൽസിനു മുകളിലൂടെ കൈകൾ നിരക്കി, നിലത്തേക്കൂർന്നു……….
ഒന്നു , നിലത്തു നിരങ്ങിയ ശേഷം അവൾ ഭിത്തിയിലേക്ക് പുറം ചാരി ഏങ്ങിവലിച്ചു……
ഇതുവരെ, അറിയാത്ത ഈ മൂർദ്ധന്യ മൂർച്ഛ എന്തുകൊണ്ടാണെന്ന് അവൾക്കു നല്ലവണ്ണം അറിയാമായിരുന്നു………
സീൻ -പതിമൂന്ന്
ക്ലാസ്സ് കഴിഞ്ഞു , സച്ചു നേരെ ചെന്നത് ഓഫീസിലേക്കായിരുന്നു……
മൂന്നാലു മാസങ്ങൾക്കു മുൻപ് ലൈസൻസ് കിട്ടിയ ശേഷം ബൈക്കിലാണ് അവന്റെ കോളേജ് യാത്ര…
തിരികെ വരുമ്പോൾ അമ്മയേയോ മേമയേയോ കൂട്ടി വരുന്ന ഡ്യൂട്ടി അവനാണ്…
നന്ദുവിന് ലൈസൻസില്ല..
അവന്റെ യാത്ര ബസ്സിലാണ്…
അഞ്ജിത, നേരത്തെ പോയിരുന്നു…
ക്യാബിനിൽ സാധാരണ ഉള്ള ചേച്ചി ഇരിപ്പുണ്ട്… അവരൊന്നു പുഞ്ചിരിച്ചു..
ചേച്ചിയെന്ന് പറയാൻ പറ്റില്ല , അവനെ സംബന്ധിച്ച് ചേച്ചിയാണ്…….
ഫ്രണ്ട് ക്യാബിനിലും പുറത്തു വരാന്തയിലേക്കുമാണ് സി.സി.ടി.വി ഉള്ളത്…
പുഞ്ചിരി മടക്കിക്കൊടുത്തതും അവൻ ഓഫീസ് റൂമിലേക്ക് കയറി …
സിസ്റ്റത്തിനു മുന്നിൽ
💬 Comments
View all comments