Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
, ഇറുക്കിയും ഞരടിയും അവൻ , ഉഷ്ണം തീർക്കവേ, അവൾ ഉരുകിയൊലിച്ചിരുന്നു…
സച്ചു , കാലെടുത്ത് അവളുടെ ദേഹത്തു ചുറ്റി…
ഗുദത്തിനു കീഴെ, തുടയിടുക്കിൽ അവന്റെ ദണ്ഡ് കുത്തിയൊടിക്കാനെന്ന പോലെ, അവൻ ഗൗണിനു മീതെ ഉരച്ചതും, അവളുടെ തുടയിടുക്കിൽ നെയ് ഊറിയിറങ്ങി…….
മുലകളിലെ സച്ചുവിന്റെ പിടുത്തം മുറുകി……
നെഞ്ചിലിരുന്ന കൈ എടുത്ത് , അവൾ വായ മൂടി……….
മുലകളിൽ അവന്റെ വിരലാഴ്ന്നതും സച്ചു ഒന്നു പിടച്ചത് അവളറിഞ്ഞു……
തന്റെ പിൻഭാഗം നനഞ്ഞിരിക്കുന്നു……
അടക്കിപ്പിടിച്ച കിതപ്പുകൾ, ഇടവിട്ട് സച്ചു , അയച്ചു വിട്ടുകൊണ്ടിരുന്നു…
നനഞ്ഞു കുതിർന്ന യോനിയിൽ, ഒന്ന് തൊടാൻപോലുമാകാതെ, മഞ്ജിമ കിടക്കയിലേക്ക് മുഖം ചേർത്തു..
എന്തിനോ അവളുടെ മിഴികൾ നിറഞ്ഞിരുന്നു……
അത് ആരംഭമായിരുന്നു……….
ആവർത്തനങ്ങളുടെ ആരംഭം….....
സീൻ - പതിനഞ്ച്
“”വല്ലതും നടക്കുമോ……….?””
അഞ്ജിത ചോദിച്ചതും മഞ്ജിമ കൈ മലർത്തി……
ഇരുവരും സച്ചുവിനെ നോക്കി…
“ ഞാൻ പറഞ്ഞാൽ മതിയോ… ? “”
നന്ദു ചോദിച്ചു……
“” എന്നാൽ പറ……. “
അഞ്ജിത അവനു നേരെ തിരിഞ്ഞു…
“” കണ്ണടയ്ക്കും വരെ കണ്ണു കാണാൻ… … “
“” എഴുന്നേറ്റു പോണുണ്ടോ നീ… …. “
മഞ്ജിമ ഡൈനിംഗ് ടേബിളിലിരുന്ന നേന്ത്രപ്പഴമെടുത്ത് അവനു നേരെ ഓങ്ങി……
അവളുടെ കയ്യിൽ കിട്ടിയത് അതായിരുന്നു……
അവൾ പറയും മുൻപേ , നന്ദു എഴുന്നേറ്റിരുന്നു…
“” ആ ക്യാപ്ഷനെന്താ കുഴപ്പം… ?””
മുഖത്തിനു നേരെ കൈകൾ വിരിച്ചു പിടിച്ച്, നന്ദു ചിരിയോടെ ചോദിച്ചു……
“നീ ഷോപ്പു തുടങ്ങുമ്പോൾ അതിട്ടാൽ മതി……”
മഞ്ജിമ പറഞ്ഞു..
സച്ചു നിശബ്ദനായി ചായ കുടിച്ചു കൊണ്ടിരുന്നു…
“”
💬 Comments
View all comments