0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 51.7K

തന്റെ മുഖത്തേക്കടുപ്പിച്ചു..
വലതു കാൽ അവളുടെ തുടകൾക്കു മുകളിലേക്കിട്ട് സച്ചു അവളുടെ ചുണ്ടുകളിൽ ഒരുമ്മ കൊടുത്തു..
മഞ്ജിമ, അടിമുടി പൂത്തു പോയി…
അവൻ ചുണ്ടുകളുരതിയതും അവളുടെ ചൊടികൾ വിടർന്നണഞ്ഞു……
ബ്ലാങ്കറ്റിനുള്ളിൽ നിശ്വാസങ്ങൾ പഴുത്തു തുടങ്ങി……
സച്ചു , അവളുടെ അധരങ്ങളിൽ നാവിഴച്ച്, ഉമിനീർ ചായം തൊട്ടതും, അവളുടെ ഉള്ളിൽ അടങ്ങിക്കിടന്നിരുന്ന, അതോ അടക്കിപ്പിടിച്ചിരുന്നതോ ആയ മദനർത്തകി ഹൃദയ താളത്താൽ ചിലങ്ക കിലുക്കിത്തുടങ്ങി……
ഭയക്കേണ്ടതില്ല……….
രഹസ്യമാണ്…….
തനിക്കു ദോഷം വരുന്നതൊന്നും സച്ചു ചെയ്യില്ലെന്ന് അത്ര മാത്രം ഉറപ്പാണ്……
തന്റെ രക്ഷയും സുഖവും മാത്രമേ അവൻ മുന്നിൽ കാണൂ…
തന്റെ സുഖം…… !
അതിനാണല്ലോ അവനിപ്പോഴും മുന്നിട്ടിറങ്ങിയിരിക്കുന്നതും……
നേരിയ മന്ദഹാസം അവളുടെ ഹൃദയത്തിനുണ്ടായി……
അതേ, നിമിഷം തന്നെ നാക്കുകൾ തമ്മിൽ തൊട്ടതും ഇരുവരിലും ഒരു തരിപ്പുണ്ടായി…
അവളെ ഒന്നു കൂടി , തന്നിലേക്ക് അടുപ്പിച്ച് സച്ചു. അവളുടെ വായ ശബ്ദം പുറത്തു വരാതെ കാർന്നു തിന്നു തുടങ്ങി…
മഞ്ജിമയും അവന്റെ ഇംഗിതത്തിനടിമപ്പെട്ടു തുടങ്ങി…
അല്ല , എപ്പോഴേ തുടങ്ങിയിരുന്നു..
തുടകളിൽ മദഭരനീരൊഴുക്കം…….
അധരങ്ങളിൽ ഉമിനീരൊഴുക്കം……
വലം കയ്യാൽ അവളുടെ കുണ്ടിപ്പന്തുകൾ സച്ചു , കയ്യിലൊതുങ്ങുന്നതല്ല എങ്കിലും ഞെരിച്ചു തുടങ്ങി…
ഗൗണിനു പുറമേ, അവളുടെ പാന്റീസിന്റെ അതിർവരമ്പുകൾ വിരലുകൾ പരതി നടന്നു……
കുണ്ടിച്ചാലിൽ വിരൽ വസ്ത്രം കൂട്ടി കയറിയതും , ഒന്നു പൊള്ളി അവൾ മുന്നോട്ടാഞ്ഞു……
അവന്റെ ട്രാക്ക് സ്യൂട്ടിനു മുന്നിലെ മുഴയിൽ മുൻ വശം കുത്തിയതും , മഞ്ജിമ വിവശയായി മൊഴിഞ്ഞു……
“ ദ് …… വേണ്ട…....”
സച്ചുവിന്റെ നിശ്‌ചലമായ വിരലുകൾ ഒരു മാത്ര കഴിഞ്ഞ് അവളുടെ ഗൗണിന്റെ സിബ്ബിളക്കിയൂർത്തി…

💬 Comments

View all comments