0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 52.2K

സച്ചുവിനെ വിളിക്കാൻ പോയില്ല…
ആ രാത്രിയ്ക്ക് നീളം കൂടുതലായിരുന്നു…

സീൻ - മുപ്പത്തൊമ്പത്

മഞ്ജിമയ്ക്ക് പീരീഡായിരുന്നു…
ചെയറിനു പുറകിൽ, അവളുടെ മുടിയിഴകൾ കോതിയൊതുക്കി സച്ചു നിന്നു…
“” പുതപ്പും തലയിണയുമെടുത്ത് പോയപ്പോൾ ഞാൻ കരുതി. പിണക്കമാണെന്ന്…””
“” ഞാനെന്തിനാ മേമയോട് പിണങ്ങുന്നത്… ?””
മഞ്ജിമ മറുപടി പറഞ്ഞില്ല…
“” മേമയുടെ മുഖം അന്ന് കാണണമായിരുന്നു… ആകെക്കൂടി ചുവന്ന് വിജൃംഭിച്ച്….....””
സച്ചു അവളുടെ കവിളിൽ തഴുകി…
“” നീ അത് ഒന്നുകൂടി പറഞ്ഞേ… ….””
അവൾ തിരിഞ്ഞു……
“ങ്ഹാ… അതു തന്നെ… “
അവൻ ചിരിച്ചു…
“ നമ്മൾ പിണങ്ങിയതാന്ന് അവർ കരുതിക്കോട്ടെന്ന് ഞാനും വിചാരിച്ചു… “
“” അപ്പക്കാളയ്ക്ക്‌ ചെറിയ ബുദ്ധിയല്ലല്ലോ… “
അവൾ സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് എഴുന്നേറ്റു…
“” ചളിയടിക്കാതെ മേമേ… അല്ലാതെ മറ്റെന്ത് വഴി… ?””
അത് ശരിയാണെന്ന് മഞ്ജിമയ്ക്കും അറിയാമായിരുന്നു…
“” ഒരു ദിവസം മാറിക്കിടന്നാൽ , കുറച്ചധികം ദിവസം ഒരുമിച്ചു കിടക്കാൻ ചാൻസാകുമെങ്കിൽ അതല്ലേ നല്ലത്…… ?””
“” അപ്പോഴിത് സ്ഥിരമാക്കാനാണോ പ്ലാൻ..? “”
അവൾ ഹാൻഡ് ബാഗെടുത്തു…
“” ഇനിയെന്ത് സ്ഥിരമാക്കാൻ… ? ആയിപ്പോയില്ലേ… ….””
“” എനിക്കും കൂടെ തോന്നണ്ടേ… ?””
“” മേമയ്ക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ട… “
സച്ചു , അവളുടെ ചുമലിൽ കൈയ്യിട്ടു കൊണ്ട് വാതിലിനു നേർക്ക് നടന്നു……

സീൻ - നാല്പത്

ചെയറിലിരുന്നു കൊണ്ടു തന്നെ സച്ചു , മഞ്ജിമയെ വലിച്ചടുപ്പിച്ച് തന്റെ ഇടത്തേ തുടയിലേക്കിരുത്തി……
അവളുടെ വലം കൈ പിടിച്ച്, ബക്കിളും സിബ്ബും സ്വതന്ത്ര്യമാക്കിയ

💬 Comments

View all comments