0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 721

അങ്ങിനെ കഴിച്ചു കഴിഞ്ഞ് പാത്രം കഴുകാനും മറ്റും അമ്മയെ സഹായിച്ചു.....

അത് കഴിഞ്ഞ് ഹാളിൽ ഇരുന്നു ചുമ്മാ വിശേഷങ്ങൾ പിന്നെ ഞായറാഴ്ച വിളിക്കേണ്ട ആളുകളുടെ എണ്ണം എല്ലാം ചർച്ച ചെയ്തു...

പിന്നെ സമയം ആയപ്പോൾ എല്ലാവരും കിടന്നു...
......,................................

ഞാൻ കഴിച്ചു കഴിഞ്ഞ് അച്ഛനുമായി ഇരുന്നു സംസാരിച്ചു കൂടെ അളിയനും...

അന്നേരം അടുക്കളയിലെ ജോലികൾ തീർത്തു അമ്മയും ചേച്ചിയും വന്നു...

അതെ .. നേരം വൈകുന്നു രാവിലെ നേരത്തെ കാര്യങ്ങൾ ചെയ്തു തുടങ്ങണം......

അതിനു ഇപ്പൊൾ കിടന്നാലെ എഴുനേൽക്കാൻ കഴിയൂ എന്ന് അമ്മ പറഞ്ഞു....

അതോടെ അളിയനും ചേച്ചിയും റൂമിലേക്ക് നടന്നു നീങ്ങി...

എന്നാ നീ പോയി കിടന്നോ...

എം.. എന്ന് മൂളി കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു......

എൻ്റ റൂമിൽ വീണ്ടും ഞാൻ ഉറങ്ങാൻ പോകുന്നു...

ഞാൻ ഉടനെ ഫോൺ എടുത്തു മഞ്ജുവിൻറ ഫോണിലേക്ക് ഡയൽ ചെയ്തു......

രണ്ടു റിംഗ് ചൈതപോഴേക്കും മഞ്ജു ഫോൺ എടുത്തു...

ഹായ്... മിഥുൻ. കഴിച്ചോ...

കഴിച്ചു....

എന്തായിരുന്നു അവിടത്തെ ചർച്ചകൾ...

എന്ത് പറയാൻ നമ്മുടെ മൂന്ന് വർഷത്തെ ജീവിതം തന്നെ...

നമ്മൾ പതിയെ നന്നായി ആസ്വദിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ജീവിക്കുന്നത് എന്ന് നമ്മുടെ പാരെൻ്റ്സ് മനസ്സിലാക്കിയിരുന്നു.....

മഞ്ജു അത് ഇവിടെന്നും സൂചന കിട്ടി...

പിന്നെ രാവിലെ ചേച്ചിയും അളിയനും വരും ,,

എനിക്ക് സ്റ്റേഷനിൽ പോയിട്ട് ഷോപ്പിങ് ചെയ്യുന്ന ഇടത്തോട്ട് വരാം....

നാളെ ലീവ് ആക്കികൂടെ മിഥുൻ....

എന്താണ് പെണ്ണേ പറയുന്നത്...

ഇന്ന് ചാർജ് എടുത്തത് അല്ലേ ഒള്ളു....

ഞാൻ വരും പെട്ടന്ന് തന്നെ...

തെ.. പറ്റിക്കരുത്...

വന്നിട്ടേ

💬 Comments

View all comments