0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 722

ഞാൻ ഡ്രസ്സ് എടുക്കൂ.....

ഓക്കേ.. .. എന്നാലും നോക്കി വച്ചോ ചേച്ചിയും നീയും കൂടെ...

അതൊക്കെ ചെയ്യാം...

എന്നാ... ഗുഡ് നൈറ്റ് ഡിയർ...
ഉമ്മ...

സ്വീറ്റ് ഉമ്മ...

അങ്ങിനെ ഫോൺ കട്ട് ചെയ്തു ഉറക്കത്തിലേക്ക് വഴുതി വീണു....

'',,,,,,''''"""""""""""""""""""""""""""""""""'''''''''',,

രാവിലെ തന്നെ വാതിലിലെ മുട്ടൽ കേട്ടാണ് ഉണർന്നത്...

വാതിൽ തുറന്നപ്പോൾ അമ്മ...

മോനെ മിത്തൂ ഈ ശീലം മാറിയിട്ടില്ല അല്ലേ...

സമയം എത്രയായി അറിയോ...

അമ്മാ... സ്ഥലം മാറി കിടന്നത് അല്ലേ.. സമയം എത്രയായി..

എട്ട് മണിയായി...

അച്ഛൻ അതാ കിടന്നു കയറ് പൊട്ടിക്കുന്നു...

നിൻ്റെ അളിയനും അച്ചനും ജോഗിങ് കഴിഞ്ഞ് വന്നു കട്ടൻ കാപ്പി കുടിക്കുന്നു...

അമ്മേ .. ഞാൻ ഉറങ്ങി പോയി...

എൻ്റ മൂന്ന് വർഷത്തെ ഉറക്കം കെടുത്തിയതിൻ്റ അവസാനം അല്ലേ...

അമ്മ.. അച്ഛനോട് പറയണം..

ഞാൻ സ്റ്റേഷനിൽ പോയിട്ട് ഷോപ്പിങ്ങിന് പോവു എന്ന്...

മോനെ.. ഇന്ന് ലീവ് എടുക്കു..

അമ്മ ... സ്റ്റേഷനിൽ ചെന്നിട്ട് നോക്കാം.. ഇന്നലെ ജോയിൽ ചൈതല്ലെ ഒള്ളു...

ശരി.. നീ ഫ്രഷ് ആയി വാ...

അച്ഛനോട് ഞാൻ പറയാം...

ഞാൻ ഉടനെ ബാത്ത് റൂമിൽ കയറി പ്രഭാത കർമങ്ങളും കുളിയും നടത്തി....

അപ്പോഴേക്കും മണി ഒൻപത് ആയിരുന്നു.....

ഇന്നലെ അലക്കി ഇട്ടിരുന്നു ജെട്ടിയും ബനിയനും ധരിച്ചു ...

പിന്നെ അഴിച്ചു വച്ച യൂണിഫോം കൂടെ ....

അന്നേരം ഫോണിലേക്ക് ഒരു കോൾ വന്നു...

അയ്യോ .. ഡ്രൈവർ വിനോദ് ....

ഞാൻ .. ഫോൺ എടുത്തു..

ഹലോ...

ഹലോ. സാറേ ഞാൻ സാർ പറഞ്ഞ കൊട്ടേഴ്സിന് മുന്നിൽ എത്തി....

💬 Comments

View all comments