0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 724

ആ... വിനോതേ ..

എംസി മാധവമേനോൻറ വീട് അറിയുമോ...

സാറേ.. CKM ൻ്റ പട്ടാമ്പി ഏരിയാ സെക്രട്ടറി എംസി മാധവമേനൊൻ ആണോ...

അതെ... എന്നാല് ഇങ്ങോട്ട് വായോ...

ശരി.. സാറേ...

ഞാൻ ഹാളിലേക്ക് നടന്നു ചെല്ലുമ്പോൾ അച്ചനും അളിയനും കഴിച്ചു കൊണ്ടിരിക്കുക ആണ്...
അച്ഛൻ പറഞ്ഞു മിത്തൂ വന്നു ഇരിക്ക്...

ഞാൻ ഇരുന്നു ചേച്ചി ഫുഡ് വിളമ്പി തന്നു...

കഴിയാൻ നേരം ജീപ്പ് വന്നതായി കേട്ട്....

ചേച്ചി ,, ജീപ്പ് വന്നിട്ടുണ്ട് ഒന്ന് വൈറ്റ് ചെയ്യാൻ പറയ്...

അപ്പോഴേക്കും അളിയനും അച്ഛനും കഴിച്ചു കൈ കഴികിയിരുന്ന്...

പിന്നെ എന്നെ എല്ലാവരും ഒരുമിച്ച് യാത്രയാക്കി..

ഞാൻ സ്റ്റേഷനിൽ എത്തി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു..

അപ്പോഴേക്കും ചേച്ചിയുടെ വിളി വന്നു ..

ഡാ.. മിത്തൂ .. മരിയ ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് വായോ..

ഞാൻ ഒറ്റക്ക് ജീപ്പ് എടുത്ത് നേരെ വിട്ടു...

മരിയ ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് കയറി ചെയ്യു യൂണിഫോം ആയതു കൊണ്ട് നല്ല സ്വീകരണം...

താലിമാല മോതിരം കൈ ചൈൻ എല്ലാം കാണുകയും അത് തന്നെ തീരുമാനിച്ചു എടുക്കുകയും ചെയ്തു..

മോതിരം പേര് എഴുതി വൈകീട്ട് വീട്ടിൽ എത്തിക്കും എന്ന് പറഞ്ഞു..

പിന്നെ നേരെ ഷോപ്പിംഗ് മാൾ...

ഗോൾഡൺ കരയുള്ള സെറ്റ് സാരി ബ്ലൗസ് , എനിക്ക് അതെ കളർ മുണ്ടും ഷർട്ടും പിന്നെ രണ്ടു പേർക്കും അത്യാവിശ്യം ഡ്രസ് എടുത്തു റിസപ്ഷൻ വേണ്ടി സാരി തന്നെ എടുത്ത്...

.കഴിയാൻ നേരം മഞ്ജുവിൻ്റെ ഫാമിലി അങ്ങോട്ട് വന്നു....

ഞങൾ സംസാരിച്ചു ..
ഇനി അവരുടെ

💬 Comments

View all comments