Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]
കൊടുത്ത്,, ചേച്ചി ഉടനെ ബാക്കിൽ കൊളുത്ത് ശരിയാക്കി....
പിന്നെ സംസ്കാര പ്രകാരം വിവാഹജീവിതത്തിൽ താലി പവിത്രമായി കരുതിപ്പോകുന്നു.....
താലികെട്ടിന് ശേഷം ഞാൻ മഞ്ജുവിന് വിവാഹപ്പുടവയായ സാരി ഒരു താലത്തിൽ നൽകി....
പിന്നെ സിന്ദൂരം കയ്യിൽ എടുത്ത് മഞ്ജുവിന്റെ സീമന്തരേഖയിൽ ചാർത്തി നൽകി......
പിന്നെ പേര് എഴുതിയ മോതിരം പരസ്പരം അണിയിച്ചു....
അതിനു ശേഷം പരസ്പരം തുളസിമാല അണിയിച്ച്....
ചടങ്ങുകൾ കഴിയുന്നു ഇനി കന്യാദാനമാണ്. മഞ്ജുവിന്റെ അച്ഛൻ മകളെ എനിക്ക് കൈപിടിച്ചു തരുന്നു . എൻ്റ വലതു കയ്യിലേക്ക് മഞ്ജുവിന്റെ വലതു കൈ ചേർത്ത് ഇടയിൽ ഒരു വെറ്റിലയും വച്ച് സമർപ്പിക്കുന്നു....
ശേഷം മണ്ഡപം വലം വെക്കുന്നു. തിരുമേനിയുടെ അനുഗ്രഹം വാങ്ങി ഞാനും മഞ്ജുവും കൂടെ ദക്ഷിണ നൽകുന്നു....
പിന്നെ രണ്ടു പേരുടെയും അച്ചനമ്മമാർ ദക്ഷിണ നൽകുന്നുണ്ട്...
ശേഷം എല്ലാവരും മണ്ഡപത്തിൽ നിന്ന് ഇറങ്ങി ശ്രീ കോവിലിൻ്റെ അടുത്തേക്ക് നടന്നു....
പ്രാർത്ഥന നടത്തി ...
എല്ലാവരും തിരിച്ചു ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു നമുക്ക് കാപ്പി കുടിച്ചു പോകാം...
അത് വിശപ്പ് കൊണ്ടുന് പെട്ടന്ന് അംഗീകരിച്ചു....
എല്ലാവരും അമ്പാടി ഹോട്ടലിൽ കയറി....
ഞാനും മഞ്ജുവും ചേച്ചിയും അളിയനും ഒരു ടേബിളിൽ ഇരുന്നു ..
മറ്റുള്ളവർ അതുപോലെ സ്ഥലങ്ങളിൽ ഇടം പിടിച്ചു....
ഒരോരുത്തരുടെ ടേബിളിൽ വന്നു ഓർഡർ എടുത്ത്...
ചേച്ചി ഓർഡർ ചെയ്തു നാല് മസാല ദോശ.....
ഓർഡർ ചെയ്ത ശേഷം ചേച്ചി ചോദിച്ചു ..മഞ്ജു മസാല ദോശ കഴിക്കില്ലെ???
കഴിക്കാം ചേച്ചി...
അപ്പുറത്തെ ടേബിളിൽ അച്ഛൻമാര് ഞായറാഴ്‌ചയിലെ റിസപ്ഷൻ ചർച്ച ചെയ്യുകയാണ്....
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ്...
പൈസ കൊടുക്കാൻ
💬 Comments
View all comments