0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 732

കയറുന്നു നേരെ പൂജ മുറിയിലേക്ക് കൊണ്ടുപോകുന്നു...

പിന്നെ സാധാരണ കാണുന്ന ചടങ്ങുകൾ എല്ലാം ചെയ്യുന്നു...

പിന്നെ വീട്ടിൽ ഒരു സാധാരണ ദിവസം പോലെ പോകുന്നു...

ഞാൻ പിന്നെ മഞ്ജുവിനെ കാണുമ്പോൾ ഇന്നലെ എടുത്ത ഒരു ഗോൾഡൺ കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്....

ഉച്ചയൂണ് കഴിഞ്ഞു ...

ഉച്ചയൂണ് കഴിഞ്ഞതോടെ അമ്മായിയും മാമനും പിന്നെ ചെറിയചനും ചെറിയമ്മയും വീടുകളിലേക്ക് പോയി...

ഇപ്പോഴൊന്നും മഞ്ജുവിനെ ഒന്ന് ഒറ്റക്ക് കിട്ടിയില്ല...

ഞാൻ റൂമിൽ പോയി ഒന്ന് മയങ്ങി..

അങ്ങിനെ സമയം നീങ്ങി വൈകുന്നേരം ആയി...

ഞാൻ എണീറ്റപ്പോൾ സമയം ആറ് ആകുന്നു...

പിന്നെ ഒന്ന് ഫ്രഷ് ആയി റൂമിൽ നിന്നും പുറത്തേക്കിറങ്ങി...

അളിയൻ എന്നെ കണ്ടതും .. അഹാ. അളിയാ എന്ത് ഉറക്കം ആയിരുന്നു....

ശീണം ഉണ്ട് അളിയാ...

ആ... ഇനി ഷീണം കൂടും..

രാത്രിയിലെ ഭക്ഷണം എട്ടരയോടെ കഴിഞ്ഞു....

ഞങൾ അളിയനും അളിയനും അച്ഛനും പുറത്ത് ഇറങ്ങി നടന്നു സംസാരിച്ചു...

ചേച്ചി അങ്ങോട്ട് വന്നു പറഞ്ഞു നല്ല മഞ്ഞ് കാണും . മിത്തൂ മഞ്ജു മണിയറയിൽ കാത്തിരിക്കുന്നു....

എന്നാ എല്ലാവരും കിടക്കാൻ നോക്ക് എന്നും പറഞ്ഞു അച്ഛൻ അകത്തേക്ക് നടന്നു....

ഞാൻ മണിയറയിൽ കയറി ചെല്ലുമ്പോൾ നീലയും കറുപ്പും ചേർന്ന സാരി ഉടുത്ത് പാൽ ഗ്ലാസ്സ്മായി മഞ്ജു നില്കുന്നു....

ഞാൻ വാതിൽ അടച്ച് മഞ്ജുവിൻ്റെ അടുത്തേക്ക് ചെന്നു..

മുഷിഞ്ഞോ പെണ്ണേ...

നിന്നെ ഒന്ന് തനിച്ച് കിട്ടാൻ രാത്രി ആകേണ്ടി വന്നു.....

അതെ.. മിത്തൂ ഏട്ട..

എനിക്കും കാണണം എന്നും സംസാരിക്കണം എന്നും ഉണ്ടായിരുന്നു...

എന്താ ഒരു മാറ്റം മിത്തൂ ഏട്ടൻ...

💬 Comments

View all comments