0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 733

അത് അമ്മ മിനിയാന്ന് പരഞതാണ്..
നമ്മൾ സാധാരണ വിളിച്ചിരുന്ന പോലെ മതി മഞ്ജു...

അതല്ല... മിത്തൂ ഏട്ട . ഇതൊക്കെ ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്..

ഓക്കേ.. ഞാൻ ഒന്നും പറയുന്നില്ല...

ഇതാ പാൽ..
ഞാൻ പാൽ വാങ്ങി പകുതിയോളം കുടിച്ചു മഞ്ജുവിന് നൽകി. ബാക്കി അവളും കുടിച്ചു...
പിന്നെ ഞങൾ ബെഡീലേക്ക് കിടന്ന് പതിയെ സംസാരം തുടങ്ങി...

ഞാൻ ഇതിനിടക്ക് എസി ഓൺ ചെയ്തു...

കെട്ടിപ്പിടിക്കലും ഉമ്മ വെപ്പും നടന്നു..

പിന്നെ സംസാരം തുടർന്നു...

ഒടുവിൽ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഒരു അറിവും ഇല്ല..

രാവിലെ എഴുന്നേറ്റപ്പോൾ മഞ്ജു ബെഡിൽ ഇല്ല...

ഹൊ. ഇന്നലെ രാത്രി വൈകുവോളം ഇരുന്ന് സംസാരിച്ചും ഉമ്മ വെച്ചും ഉറങ്ങിയത് എപ്പോൾ എന്ന് ഒരു പിടുത്തവും ഇല്ല...

അവള് മനസ്സിൽ പോലും കരുതി കാണില്ല എൻ്റ ഭാര്യയായി ഈ തറവാട്ടിലേക്ക് എന്റെ കയ്യും പിടിച്ച് കയറി വരും എന്ന്...

പക്ഷേ അത് എനിക്ക് ഉറപ്പുണ്ടായിരുന്നു ...

മഞ്ജുവിൻ്റെ കുളി കഴിഞ്ഞ് മുടിയിൽ തോർത്തു ചുറ്റികെട്ടി ബാത്ത്റൂമിൻറ വാതിൽ അടച്ച് റൂമിലേക്ക് കയറി വന്നപ്പോൾ ഉണർന്നു കിടന്നുകൊണ്ട് ഞാൻ അവളെ നോക്കി.....

എൻ്റ മഞ്ജുവിൻ്റെ മുഖത്തെ ഒരു തെളിച്ചം......

ഈ മൂന്ന് വർഷത്തിന് ഇടക്ക് എനിക്ക് ജോലി കിട്ടിയപ്പോൾ പോലും കാണാത്ത ഒരു തെളിച്ചം...

എന്താണ് പെണ്ണേ നിൻ്റെ മുഖത്തെ ഒരു തെളിച്ചം...

അതെ പുരുഷ നമ്മളെ ഇപ്പൊൾ എല്ലാവരും അംഗീകിക്കുന്നു , അതിലുപരി എൻ്റ ഭർത്താവിൻ്റെ ആഗ്രഹം നടന്നു കണ്ടത്....

ഞാൻ ഇപ്പൊൾ മിഥുൻ മാധവമേനോൻ്റെ ഭാര്യ മാത്രം അല്ല എംസി മാധവ

💬 Comments

View all comments