Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]
വീട്ടിൽ നിന്നും ഇറങ്ങിയതിൻ്റ മൂന്നാം ദിവസം ദിവസം ആണ് സ്കൂളിൽ പോയത് അന്ന് എന്നെ കാണാൻ മിഥുൻ്റെ അച്ഛൻ വന്നിരുന്നു...
ഉച്ചയോടെ പ്രിൻസിപ്പാൾ കാബിനിലേക്ക് വിളിച്ചപ്പോൾ ഞാൻ ചെന്നു...
പ്രിൻസിപ്പാളിൻ്റ് റൂമിൽ ഇരിക്കുന്നത് എംസി മാധവമേനോൻ CKM ൻറ പട്ടാമ്പി ഏരിയ സെക്രട്ടറി ..
പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു മഞ്ജു മിസ്റ്റർ എംസി മാധവമേനൊന് മോളോട് ഒറ്റക്ക് സംസാരിക്കണം എന്ന്...
സാർ , റൂമിൽ നിന്നും പുറത്തേക്കിറങ്ങി...
മോളെ ഇരിക്ക്...
ഞാൻ നിന്നോളം...
മോളെ മഞ്ജു..
നിനക്ക് എന്നെ അറിയുമോ...
ഞാൻ കവലയിൽ ഓക്കേ ഫ്ലെക്ക്സിൽ എല്ലാം കണ്ടിട്ടുണ്ട്....
CKM ൻ്റ് പട്ടാമ്പി ഏരിയ സെക്രട്ടറി
അതെ.. അത് മാത്രമല്ല മോളെ,,, ഞാൻ മിഥുൻ്റെ അച്ഛനാണ്...
എൻ്റ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ആള് പറഞ്ഞു..
ഞാൻ വഴക്ക് പറയാനോ ഒന്നും വന്നതല്ല...
മോൾ എന്ത് ആവിശ്യം ഉണ്ടെങ്കിലും ഈ അച്ഛനെ വിളിക്കണം,, ..
ഇനി വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പ്രിൻസിപ്പാൾ സേതുമാധവനെ അറിയിച്ചാലും മതി....
ഞങൾ പഴയ കോളജ് മേറ്റ്സ് ആണ്...
പിന്നെ മിഥുൻ ഒരു പാവം ആണ് അവനെ ശ്രദ്ധിക്കണേ.. ....
പഠിത്തത്തിൽ ഉഴപ്പരുത് എന്ന് എപ്പോഴും പറയണം...
എൻ്റ എടുത്ത് ചാട്ടം അവനു അപ്പടി കിട്ടി എന്ന് പലരും പറഞ്ഞു കേട്ടിരുന്നു ,, ഇപ്പൊൾ കാണുകയും ചെയ്തു....
എന്നാ ഞാൻ ഇറങ്ങട്ടെ മോളെ...
എം..
മോളെ അച്ചനുണ്ട് നിങ്ങൾക്ക്...
ശരി ,, അച്ഛാ..
പിന്നെ മോളെ ഞാൻ കാണാൻ വന്നത് അവൻ അറിയരുത്...
എം..
ആള് നടന്നു നീങ്ങി...
ഞാൻ പ്രിൻസിപ്പലിൻ്റെ റൂമിൽ നിന്ന്
💬 Comments
View all comments