0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 718

നിന്നെ തിരിച്ചു വിളിക്കും ട്ടോ....

പിന്നെ അവിടെ മഞ്ജുവിനെയും കാത്തു നിൽക്കുന്നുണ്ടാകും..

ചേച്ചി പറഞ്ഞത് ശരിയാണ് വിളിക്കുന്നുണ്ട്...

.........മഞ്ജുവിൻ്റെ വീട്ടിൽ.........

മോളെ.. മഞ്ജു..

അമ്മാ ,, ഇതാ വരുന്നു

മഞ്ജു ഹാളിലേക്ക് നടന്നു ചെല്ലുമ്പോൾ അമ്മയും അച്ഛനും ചേട്ടനും അനിയനും തേൻ മേശയിൽ ഇരിക്കുന്നു...

അച്ഛൻ പറഞ്ഞു.. മോള് ഇവിടെ വന്നിരിക്ക്...

അച്ഛൻ്റെയും അമ്മയുടെയും നടുക്ക് ആയി കസേരയിൽ മഞ്ജു ഇരുന്നു....

ചപ്പാത്തിയും കുറുമ കറിയും ആണ്....

മോളെ നാളെ രാവിലെ മിഥുൻറ വീട്ടിൽ നിന്നും ഡ്രെസ്സും മറ്റും എടുക്കാൻ വേണ്ടി അവര് നിന്നെ കൂട്ടാൻ വരും എന്ന് പറഞ്ഞിട്ടുണ്ട്...

ആ.. അച്ഛാ മിഥുൻ ഇപ്പൊൾ എന്നെ വിളിച്ചിരുന്നു...

ഞാൻ നിൻ്റെ അമ്മയോട് പറയുകയാണ് , അവരുടെ പർചേഴ്‌സ് തീരുമ്പോഴേക്കും ഞങൾ അങ്ങോട്ട് വരാം എന്നാ നമുക്ക് എടുക്കേണ്ടത് കൂടെ നടക്കുമല്ലോ....

എന്നാ അങ്ങനെ ചെയ്യാം അച്ഛാ...

മോളെ അച്ഛനോട് ദേഷ്യം ഒന്നും ഇല്ലല്ലോ.....

എന്തിന് അച്ഛാ...

ഞാൻ അല്ലേ നിങ്ങൾക്ക് നാണകെട് ഉണ്ടാക്കിയത്...

വിഷമം ഉണ്ടായിരുന്നു നിങ്ങളെ എല്ലാം പിരിഞ്ഞ് ഇരിക്കാൻ.. മൂന്ന് വർഷം എങ്ങനെ തള്ളി നീക്കി എന്ന് അറിയില്ല......

ഇവിടെ നിൻ്റെ കൂടേ പിറപ്പുകൾക്കും അങനെ തന്നെ ആയുരുന്ന്...

പിന്നെ ഒരു ദിവസം പോലും നിങ്ങളെ ഓർക്കാതെ കടന്നു പോയിട്ടില്ല....

നിങൾ ആരും കാണാതെ ഉള്ള അമ്മയുടെ വിളി മാത്രമാണ് ആശ്വാസം...

മിഥുൻ പ്രായം എന്നെക്കാൾ കുറവാണെങ്കിലും എന്നെ നന്നായി അടുത്തറിയാനും കെയർ ചെയ്യാനും ശ്രദിച്ചിരുന്നു....

അവൻ്റെ ആത്മാർത്ഥ ഞാൻ വർഷങ്ങളായി സ്നേഹിച്ചിരുന്ന എന്നെ സ്നേഹിചിരുന്ന സുരേഷിൽ പോലും കണ്ടിട്ടില്ല....

പിന്നെ ഞാൻ

💬 Comments

View all comments