Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]
പറഞ്ഞു..
ഞാൻ വഴക്ക് പറയാനോ ഒന്നും വന്നതല്ല...
മോൾ എന്ത് ആവിശ്യം ഉണ്ടെങ്കിലും ഈ അച്ഛനെ വിളിക്കണം,, ..
ഇനി വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പ്രിൻസിപ്പാൾ സേതുമാധവനെ അറിയിച്ചാലും മതി....
ഞങൾ പഴയ കോളജ് മേറ്റ്സ് ആണ്...
പിന്നെ മിഥുൻ ഒരു പാവം ആണ് അവനെ ശ്രദ്ധിക്കണേ.. ....
പഠിത്തത്തിൽ ഉഴപ്പരുത് എന്ന് എപ്പോഴും പറയണം...
എൻ്റ എടുത്ത് ചാട്ടം അവനു അപ്പടി കിട്ടി എന്ന് പലരും പറഞ്ഞു കേട്ടിരുന്നു ,, ഇപ്പൊൾ കാണുകയും ചെയ്തു....
എന്നാ ഞാൻ ഇറങ്ങട്ടെ മോളെ...
എം..
മോളെ അച്ചനുണ്ട് നിങ്ങൾക്ക്...
ശരി ,, അച്ഛാ..
പിന്നെ മോളെ ഞാൻ കാണാൻ വന്നത് അവൻ അറിയരുത്...
എം..
ആള് നടന്നു നീങ്ങി...
ഞാൻ പ്രിൻസിപ്പലിൻ്റെ റൂമിൽ നിന്ന് പോന്നു..
അല്പം കഴിഞ്ഞപ്പോൾ പ്രിൻസിപ്പാൾ എൻ്റ അടുത്ത് വന്ന് പറഞ്ഞു...
മഞ്ജു ,, മിനിയാന്ന് എന്നെ കാണാൻ എംസി മാധവമേനോൻ വീട്ടിൽ വന്നിരുന്നു...
അവൻ ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് നിന്നെ കാണണം എന്ന്..
പിന്നെ ഇന്ന് രാവിലെ തന്നെ നിനക്ക് എതിരെ വിദ്യാഭ്യാസ വകുപ്പ് ഒരു അന്വേഷണം നടത്താൻ വേണ്ടി തീരുമാനിച്ചിരുന്നു. ..
ഇവിടുന്ന് മാറ്റി നിർത്താനും തീരുമാനം ആയിരുന്നു...
എനിക്ക് അത് ഓഫീഷ്യൽ ആയി മൈൽ കിട്ടുകയും ചെയ്തു..
അന്നേരം ഞാൻ മാധവനെ വിളിച്ചു പറഞ്ഞു. അവൻ അത് ഉടനെ ഇടപെട്ട് തിരുവനന്തപുരത്ത് നിന്നും ക്യാൻസർ ചെയ്യിപ്പിച്ചു....
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് എന്നെ വിളിക്കുകയും ചെയ്തു...
ഇന്നലെ വീട്ടിൽ വന്നപ്പോൾ നമ്മുടെ സ്റ്റാഫിൻ്റെ ഫോട്ടോയിൽ നിന്നും നിന്നെ കാണിച്ചു കൊടുത്തപ്പോൾ തന്നെ അവനു നിന്നെ ഇഷ്ടമാവുകയും , അവൻ്റ മരുമകൾ ആയി അംഗീകരിച്ചു എന്നാണ് പറഞ്ഞത്.....
ഇനി നിനക്കും മിഥുനും ആരുടേയും ശല്യം കാണില്ല, , മാധവൻ്റെ ആളുകൾ നിഴൽ പോലെ ഉണ്ടാകും കൂട്ടിന്....
സാറേ... മിഥുൻ അപ്പോഴത്തെ ആവേശത്തിന് എൻ്റ കഴുത്തിൽ താലി കെട്ടി എന്ന് മാത്രമാണ് ഞാൻ കരുതിയത് ......,
എൻ്റ സമ്മതം പോലും ചോതിച്ചിട്ടില്ല......
പിന്നെ എനിക്ക് തോന്നി ഒരുപാട് നാൾ സ്നേഹിചിട്ടും നിശ്ചയം വരെ കഴിഞ്ഞിട്ടും എന്നെ വിശ്വസിക്കാൻ തയ്യാറാകാതെ നിന്ന ആളിൽ നിന്നും വ്യത്യസ്തമാണ് മിഥുൻ ......
പിന്നെ താലി കെട്ടിയ നിമിഷം മുതൽ ഞാൻ അവൻ്റെ ഭാര്യയാണ്,, ...
എന്തൊ ഒരു ബഹുമാനം തോന്നി...
.......................................
മോളെ...
കഥ നമുക്ക് പിന്നെ പറയാം നീ കഴിക്ക്...
💬 Comments
View all comments