0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 715

, ഇപ്പൊൾ കേൾക്കുന്നുണ്ട്..

മഞ്ജുവിൻ്റെ ആ സ്വരം എന്നെ ഒന്ന് ഉഷാറാക്കി....

ഇതാണ് അടുതുള്ളപ്പോൾ അല്ല സ്നേഹത്തിൻറ വില അറിയുന്നത് ഒന്ന് വിട്ടു നിൽകുമ്പോൾ ആണ് അവര് നമുക്ക് എന്തൊക്കെ ആയിരുന്നു എന്ന് അറിയുന്നത്.....

എൻ്റെ അമ്മയോളം അല്ലെങ്കിലും എന്നെ സ്വാതീനിച്ച മറ്റൊരു സ്ത്രീയാണ് മഞ്ജു...

മൂന്നല്ല മുപ്പത് വർഷം മാറ്റിനിർത്തിയാലും മക്കളുടെ ഉള്ളിൽ ഉള്ള വിഷമത്തെക്കാളും കൂടുതൽ മാതാപിതാക്കളുടെ ഉള്ളിൽ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞ പോലെ തന്നെ മറ്റാരും അറിഞ്ഞു കാണില്ല...

അപ്പോഴേക്കും ഫോണിൽ ,,

അല്ല, മാഷേ എവിടെ ആയിരുന്നു..

ഞാൻ കുളിക്കുക ആയിരുന്നു പെണ്ണേ....

അതെ മിഥുൻ എനിക്ക് ഇവിടെ ഒരു സുഖം തോനുന്നില്ല, , ....

എന്തോ ഒരു മിസ്സിങ്...

മഞ്ജു എനിക്കും അതു പോലെ തന്നെയാണ് ,......

താൻ ഇല്ലാതെ വയ്യടോ......

എം...

അച്ഛൻ വിളിച്ചു സംസാരിചിരുന്ന് അല്ലേ ഇനി കല്യാണം മറ്റന്നാൾ നടക്കുക ഒള്ളു എന്ന്...

നീ വിഷമിക്കണ്ട,പെണ്ണേ നമ്മൾ ഇത്രയും കാത്തു നിന്നതല്ലേ...

രണ്ടു ദിവസം കൂടെ അല്ലേ...

പിന്നെ നാളെ രാവിലെ തന്നെ ഡ്രെസ്സും താലി മാലയും മറ്റും എടുക്കാൻ ചേച്ചിയും അളിയനും നിന്നെ കൂട്ടാൻ വരുന്നുണ്ട് ....

ഉവ്വോ.. ഇയാൾക്ക് വന്നാൽ പോരെ...

ഞാൻ ഉണ്ടാകും പെണ്ണേ കൂടെ...
എന്നാ അച്ഛനും അമ്മയും കൂടെ വന്നു കൂടെ....

അതല്ല പെണ്ണേ , ഞായറാഴ്ച വാനപ്രസ്ഥം ഓഡിറ്റോറിയത്തിൽ രണ്ടു വീട്ട് കാരും കൂടെ പ്ലാൻ ചെയ്ത റിസപ്ഷൻ ചടങ്ങിനെ കൂട്ട് കുടുംബം മുഴുവൻ ഇരുന്നു ഫോണിൽ വിളിച്ചു തീർക്കണം എന്ന് പറഞ്ഞു...

അതെ മിഥുൻ ഇവിടെ

💬 Comments

View all comments