0%

Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.3K

ഓക്കേ ആക്കി.. എന്ന് അച്ഛൻ പറഞ്ഞു..

മഞ്ജു അപ്പോഴേക്കും ഒരു ഇളം ബ്രൗൺ കളർ സാരിയും ഫുൾ സ്ലീവ് ബ്ലൗസ് ധരിച്ചു ബാഗുമായി വന്നു..

സാരിയിൽ മഞ്ജുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്,, മാത്രമല്ല ചെറുതായി പെണ്ണിൻ്റെ ആലില വയർ കാണുന്നുണ്ട്... മഞ്ജുവിൻ്റെ ആലില വയറിലെ എന്നെ വല്ലാതെ ആകർഷിക്കുന്ന കാക്കാപുള്ളിയും കാണുന്നുണ്ട്..

ഞാൻ ഹെൽമെറ്റ് എടുത്ത് ധരിച്ചു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ..

ഉടൻ മഞ്ജു വണ്ടിയിൽ കയറി ഇരുന്നു..

എല്ലാവരോടും യാത്ര പറഞ്ഞു ..

അങ്ങനെ ഞാനും മഞ്ജുവും കൂടെ അവളുടേ വീട്ടിലേക്ക്..

ഞാൻ മഞ്ജുവിനൊടു പറഞ്ഞു.. പെണ്ണേ സാരി ശ്രദ്ധിച്ചു വയറിലെ കക്കാപുള്ളി കാണാതെ ഉണ്ടുക്കണം..

എൻ്റ മിത്തു ഏട്ടാ.. ഞാൻ ശ്രദിക്കാം..

പെട്ടന്ന് ഉടുത്ത് അല്ലേ ,,

എടീ.. പെണ്ണേ എൻ്റ കൺട്രോൾ പോകുന്നുണ്ട്.. അപ്പൊൾ മറ്റുള്ളവർ കാണുമ്പോൾ എന്താകും..

ഞാൻ മാത്രം കാണേണ്ടത് എന്തിനാണ് മറ്റുള്ളവർ കാണുന്നത്...

എൻ്റ .. മിഥുൻ ഞാൻ ശ്രദ്ധിക്കാം..

നീ .. ദേഷ്യ പെടല്ലെ .. നീ ഇപ്പൊൾ സ്ഥലം എസ് ഐ യുടെ ഭാര്യയാണ് ആ ബോധം വേണം..

ശരി..ശരി.. എന്ന് പറഞ്ഞു കൊണ്ട് ബുള്ളറ്റിൻ ഇരുന്നു തന്നെ അവള് സാരി നേരെ ആക്കാൻ ശ്രമിച്ചു..

പോകുന്ന വഴിക്ക് പട്ടാമ്പി ടൗണിലെ വെസ്റ്റേൺ ബേക്കറിയിൽ കയറി അല്പം സ്നാക്സ്, ബേക്കറി എല്ലാം വാങ്ങാൻ നിർത്തി..

ബേക്കറിയിൽ നിന്നും എൻ്റ പെണ്ണിനെ ആളുകൾ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു...

രണ്ടു ബാഗുകളിൽ ആയി സാധനം വണ്ടിയുടെ അടുത്തേക്ക് സൈൽസ് മാൻ കൊണ്ട് തന്നു..

ആദ്യമായി ഭാര്യ

💬 Comments

View all comments