0%

Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.3K

വീട്ടിൽ പോകുന്നതാണ് ഒരു കുറവും വരുത്തിയില്ല......

ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മഞ്ജു വണ്ടിയിൽ കയറി ഇരുന്ന ശേഷം സൈൽസ് മാൻ മഞ്ജുവിൻ്റെ കയ്യിൽ ബാഗ് നൽകി..

അങ്ങിനെ ഞങൾ ആമയൂർ റോഡ് ലക്ഷ്യമാക്കി നീങ്ങി...

പെണ്ണേ വഴി പറഞ്ഞു തായോ.. എനിക്ക് അറിയില്ലല്ലോ..

മിത്തു ഏട്ടാ.. ആമയൂർ ടൗൺ എത്തട്ടെ എന്നിട്ട് പറയാം..

ഞ്ങ്ങൾ അൽപനേരം കൂടെ മുന്നോട്ട് പോയി..

ആമയൂർ ടൗണിൽ എത്തിയപ്പോൾ മഞ്ജു പറഞ്ഞു മിത്തു ഏട്ടാ..

ടൗൺ കഴിഞ്ഞാൽ ഇടത്തോട്ട് ആമയൂർ ശിവ ക്ഷേത്രം റോഡ്..

അങ്ങിനെ ടൗൺ കഴിഞ്ഞ് ഇടത്തോട്ട് ഉള്ള റോഡു കയറി..

മഞ്ജു ഇത് തന്നെ അല്ലേ..

അതെ മിത്തു എട്ടാ .. ഇനി കുറച്ചു പോയാൽ ആദ്യം കാണുന്ന വലത്തോട്ട് ഉള്ള റോഡു കയറുക...

ഇതെന്താടോ... ഇടത്ത് വലത്ത്..

ഞാൻ പറയുന്നത് കെട്ടു വണ്ടി ഓടിക്ക് , ഇല്ലെ ഞാൻ മിണ്ടുന്നില്ല ചുമ്മാ കളിയാക്കുന്നു..

ഞാൻ ഒന്നും പറഞ്ഞില്ല മഞ്ജു..

നീ വഴക്ക് ആകല്ലെ.. വഴി പറയ് ..

അവള് പറഞ്ഞു വലത്തെ റോഡിലേക്ക് കയറി കഷ്ടിച്ച് 150 മീറ്റർ ചെന്നപ്പോൾ ഒരു ബ്രൗൺ കളർ ഉള്ള ഗേറ്റ് കാണിച്ചു അതാണ് വീട് എന്ന് പറഞ്ഞു...

അടുത്ത് എത്തിയപ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നുണ്ട്..

ഞാൻ ബുള്ളറ്റ് അകത്തേക്ക് കയറ്റി..

പോർച്ചിൽ കാറും ബൈക്കും കിടക്കുന്നുണ്ട്...

ഞാൻ പോർച്ചിന് പുറത്ത് വണ്ടിന്നിർത്തി...

മഞ്ജു ഇറങ്ങിയപ്പോഴേക്കും അമ്മയും അച്ഛനും സിറ്റ് ഔട്ടിലേക്ക് വന്നു..

മക്കളെ കയറി വാ.. എന്ന് പറഞ്ഞു അച്ഛൻ പുറത്തേക്ക് ഇറങ്ങി..

കൂടെ അമ്മയും...

ആ..

💬 Comments

View all comments