Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
വരാം..
ആതിര അവിടെ ഉണ്ടെന്ന് അമ്മ പറഞ്ഞു...
ആ.. ചെല്ല്..
മനു വിനേം കൂട്ടിക്കോ...
അച്ചാ.. മിത്തൂ ഏട്ടൻ ഉണ്ട്... എന്നാല് പോയി വാ...
അതെ.. മിത്തൂ എട്ടാ..
ഞാൻ റൂമിൽ പോയി ഒന്ന് മുഖം കഴുകി വരാം...
എനിക്കും ഒന്ന് മുഖം കഴുകണം..
എന്നാ.. വായോ.. മിത്തൂ എട്ടാ..
അങ്ങനെ.. മഞ്ജുവിൻ്റെ ബെഡ്റൂമിലേക്ക് അവള്ക്ക് പുറകെ ഞാൻ നടന്നു...
വാതിൽ റൂമിൽ കയറിയതും ഞാൻ മഞ്ജുവിനെ പൂണ്ടടക്കം കെട്ടി പിടിച്ചു..
ശ്ശൊ.. മിത്തൂ എട്ടാ . വാതിൽ തുറന്നു കിടക്കുന്നു...
ഞാൻ മഞ്ജുവിനെ വിട്ടു. വാതിൽ അടക്കാൻ തിരിഞ്ഞു..
അപ്പോഴേക്കും.. മഞ്ജു ബാത്ത് റൂമിൽ കയറി വാതിൽ അടച്ചു...
ഞാൻ റൂം ഒന്ന് നിരീക്ഷിച്ചു..
കല്യാണത്തിൻ്റ ഒരു മാറ്റം ഉണ്ട്..
ഷെൽഫിൽ ബുക്ക്സ്, മറ്റു സമ്മാനങ്ങൾ എല്ലാം ഉണ്ട്...
മിത്തൂ എട്ടാ.. മുഖം കഴുകി വാ.. എന്ന് പറഞ്ഞു ബാത്ത് റൂമിൻ്റ വാതിൽ തുറന്നു മഞ്ജു പുറത്തേക്ക് വന്നു...
ഞാൻ ഒരു ഉമ്മ കൊടുക്കാൻ ചെന്നപ്പോൾ മഞ്ജു പറഞ്ഞു.. മിത്തൂ എട്ടാ.. ആദ്യം നമുക്ക് പോയി വരാം..
ഞാൻ തോൽവി സമ്മതിച്ചു.. ബാത്ത് റൂമിൽ കയറി ഫേസ് വാഷ് ഉപയോഗിച്ചു ഫേസ് കഴുകി..
ടവ്വൽ കൊണ്ട് മുഖം തുടച്ചു റൂമിലേക്ക് വന്നു..
മഞ്ജു.. കുറെ പോകാൻ ഉണ്ടോ..
ഇല്ല.. നമുക്ക് പാട വരമ്പത്ത് കൂടെ നടന്നു പോകാം... അത്.. കിടു .. ആയിരിക്കും ...
റൊമാൻസ് പ്രദ്ധീക്ഷിക്കാം നിനക്ക് ..
തേ..മിത്തൂ എട്ടാ.. .. ആളുകൾ ഉണ്ടാകും...
അതിനെന്താ... ഞാൻ എൻ്റ ഭാര്യയൊട് റൊമാൻസ് കാണിക്കുന്നതിന്..
💬 Comments
View all comments