Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
എടുത്ത് വച്ചിരിക്കുന്നത്..
ഞാൻ ഷർട്ട് ധരിച്ചു കൈ മടക്കി കൊണ്ടിരിക്കുമ്പോൾ മഞ്ജുവിൻ്റ വരവ്....
അതേ.. മിത്തൂ ഏട്ടാ.. സമയം പോണ് ...
കഴിഞ്ഞ് പെണ്ണേ...
ഹൊ ഹൊ.. ഇവിടെ റെഡി ആയി നിൽക്കാണോ...
പോവാം..
ഓക്കേ..
അങ്ങിനെ ഞാനും മഞ്ജുവും കൂടെ ഹാളിലേക്ക് നടന്നു..
അവള് ഹാളിലേക്ക് കയറിയപ്പോഴേക്കും അമ്മെ ഞങൾ ഇറങ്ങട്ടെ...
അച്ചാ ...
അപ്പോഴേക്കും അവളുടേ ചേട്ടൻ എൻ്റ വലിയ അളിയൻ വന്നു...
ആ.. അളിയാ നിങൾ ഇറങ്ങാണോ...
അതെ അളിയാ. ഇവള് എപ്പോൾ തുടങ്ങിയതാ പ്ലാനിംഗ്..
അപ്പോഴേക്കും അമ്മയും അച്ഛനും വന്നു...
എന്നാ മക്കള് പോയി വാ ഇന്ന് അച്ഛൻ പറഞ്ഞു...
അല്ല,, അമ്മെ ചെറിയ അളിയൻ എവിടേ എന്ന് ഞാൻ ചോദിച്ചു...
അവനെ പാല് മേടിക്കാൻ കടയിൽ വിട്ടതാണ്...
ആ...
എന്നാ പോയി വരാം..
ഞാനും മഞ്ജുവും പുറത്തേക്ക് ഇറങ്ങി..
ഞാൻ ബുള്ളറ്റിൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു..
കയറടീ.. പെണ്ണേ എന്ന് പറഞ്ഞതും മഞ്ജു അടുത്തേക്ക് വന്നു കയറാൻ തുടങ്ങി...
പാവാടയും ബ്ലൗസും ആയതു കൊണ്ട് ഒരു സൈഡിലേക്ക് കാല് വച്ച് ഇരിക്കാനേ കഴിയൂ...
മഞ്ജു ബുള്ളറ്റിൽ ശരിക്കും ഇരുന്നു..
ഓക്കേ അല്ലേ .. മഞ്ജു ..
ഞാൻ ,, ഒക്കെ ആണ് . പോകാം..
അങ്ങിനെ ഞങൾ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് ഉള്ള വഴിയിലൂടെ ബുള്ളറ്റിൽ യാത്ര തുടർന്നു...
പോകുന്ന വഴിയിൽ രണ്ട് സൈടും നെൽ വയലുകൾ ആയിരുന്നു..
അതിൻ്റ ഒരു ഭംഗി പറഞ്ഞു അറിയിക്കാൻ കഴിയില്ല...
ക്ഷേത്രദർശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്..
സാധാരണ കല്യാണ ശേഷം വധു
💬 Comments
View all comments