0%

Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.3K

കൊള്ളിക്കുന്ന പ്രസംഗം കേട്ട് ആണ്....

എന്തായാലും ഇനി എനിക്ക് പേടിക്കേണ്ട ...

എന്നിട്ട് എന്താണ് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ അച്ഛനെ വിളിക്കാതെ ഇരുന്നത്...

അത് സാറേ.. ഞാൻ പണി സ്ഥലത്ത് നിന്ന് വന്നെ ഒള്ളു..

അപ്പോഴേക്കും..

അതാ.. വരുന്നു അബ്ബാസ് . കൂടെ അലിയും....

സാറേ ഞാൻ ആണ് അലി..

അലി നിൻ്റെ ഇക്കാനോടു കാര്യം പറഞ്ഞു കൊടുത്തിട്ടുണ്ട്...

ഇനി ഇതിൻ്റെ പേരിൽ ഇവിടെ എന്തെങ്കിലും ഉണ്ടായാൽ....

ഞാൻ വരും ... ഇക്കാനോട് ചോദിക്ക്...

പിന്നെ ഈ സ്ഥലത്തിൻ്റെ കാര്യം...

മെംബറെ അറിയിക്കൂ..

അങ്ങനെ സ്റ്റേഷനിലേക്ക് തിരിച്ചു...

കൂടെ ഉള്ള പോലീസ് കാരിൽ ഒരാള് പറഞ്ഞു..

സർ .. എന്താ..

അല്ല,, സാറ് സൂക്ഷിക്കണം..

അബ്ബാസും അലിയും കുറച്ചു പ്രശ്ണകാരാണ്...

ഹവാല.. തീവ്രവാദ ബന്ധം എല്ലാം ഉണ്ട്.....

നോക്കാം.. തെളിവുകൾ വേണം...

ഉണ്ടെങ്കിൽ 10-20 കൊല്ലം നമുക്ക് അവരെ സർക്കാരിൻ്റെ അധിതികൾ ആക്കാം...

സ്റ്റേഷനിൽ എത്തയപ്പോൾ മണി പന്ത്രണ്ട് ആയി... കുറച്ച് സമയം കൂടെ ഫയലുകൾ നോക്കി..

എന്നിട്ട് എ എസ് ഐ ക്ക് ചാർജ് നൽകി ഞാൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി....

ഒന്നര ആയപോഴേക്കും വീട്ടിൽ എത്തി...

ബുള്ളറ്റ് പോർച്ചിൽ കയറ്റി നിർത്തി..

അപ്പോഴേക്കും മഞ്ജു അങ്ങോട്ട് നടന്നു വന്നു....

മിത്തൂ ഏട്ടാ..

എന്താ.. പെണ്ണേ.. happy ആണല്ലോ..

അതെ.. ഞാൻ ഷൂ ഊരി അകത്തേക്ക് കയറി..

ഹാളിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു...

കഴിക്കാൻ നിന്നെ നോക്കി ഇരിക്കുക ആയിരുന്നു..

അമ്മേ... മൂന്ന് മിനിറ്റ് ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ..

ഭക്ഷണം എടുത്ത് വക്കുമ്പോഴേക്കും

💬 Comments

View all comments