Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
ഞാൻ വരാം...
ശരി മോനെ..
ഞാൻ റൂമിലേക്ക് നടന്നു...
പെട്ടന്ന് തന്നെ യൂണിഫോം അഴിച്ചു .
ടൊവ്വൽ എടുത്ത് ഫ്രഷ് ആകാൻ കയറി...
പെട്ടന്ന് തന്നെ ഫ്രഷ് ആയി..
ഒരു ഷോർട്സ് എടുത്ത് ധരിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു...
അങ്ങനെ ഞങൾ മൂന്ന് പേരും കൂടി കഴിച്ച്...
കൈ കഴുകുമ്പോൾ ഞാൻ പറഞ്ഞു..
ഒന്ന് കിടക്കട്ടെ.. വെയിൽ പോയിട്ട് ഇറങ്ങാം...
അൽപനേരം കഴിഞ്ഞപ്പോൾ എൻ്റെ അടുത്ത് വന്നു മഞ്ജു കിടന്നു...
ഞാൻ അവളെ കെട്ടിപ്പിടിച്ചു പൊക്കിയെടുത്തു എൻ്റ ദേഹത്ത് കിടത്തി..
എന്താണ് മിത്തൂ ഏട്ടാ ഒരു ദുരുദ്ദേശം ...
നിന്നെ ഇങ്ങനെ ബെഡ്റൂമിൽ ഒറ്റക്ക് കിട്ടുമ്പോൾ ഒരു വികാരം ആണ് പെണ്ണേ...
അതെ ഫിലോസഫി തുടങ്ങിയോ...
പോടീ.. നമ്മളെ തമ്മിൽ മുന്നേ ചേർത്ത് വെച്ച് കാണും , അല്ലെങ്കിൽ ഒരു ബന്ധവും ഇല്ലാത്ത നമ്മൾ ഒരുമിചത് നോക്ക് ...
അതൊക്കെ .. ശരിയാണ്..
പിന്നെ മിത്ര ചേച്ചി പ്രഗ്നൻറ് ആണോ എന്ന് സംശയം ഉണ്ട്...
പുള്ളിക്കാരി ഒന്ന് ശർഥിച്ച് .. അമ്മയോട് പറഞ്ഞിട്ടില്ല, രാഹുൽ ഏട്ടൻ വരുമ്പോൾ പ്രഗ്നൻസി കിറ്റു കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്...
ആണോ..
അങ്ങനെ നമ്മൾ മാമനും മാമിയും ആകുന്നു.. ദേ.. മിത്തൂ ഏട്ടാ , ഒന്ന് കൺഫേം ആക്കട്ടെ..
ചേച്ചി തന്നെ എന്നോട് മാത്രമേ പറഞ്ഞോളൂ...
രാഹുൽ ഏട്ടനൊട് എനിക്ക് എന്നാണ് പറഞ്ഞത്...
അയ്യേ.. നാണക്കേട്. കല്യാണം കഴിഞ്ഞ് രണ്ട് ദിവസം ആകുന്നെ ഒള്ളു..
ഓ.. മൂന്ന് വർഷം ആയി നമ്മൾ സേഫ് ആയി ബന്ധപ്പെടുന്നു എന്ന് ഓർക്കണം..
അന്നേരം ഒരു കാർ വന്ന
💬 Comments
View all comments