0%

Chapter Title : മഞ്ജു എന്റെ പാതി [RESHMA RAJ]

Author : Reshma Raj Read All Parts 594

മഞ്ജുവിൻ്റ ബാക്കിൽ കുത്തുന്ന രീതിയിൽ കമ്പിയായി...

അതെ പോലീസ് എമാനെ ആരോ എന്നെ കുത്തുന്നു....

അത് നിൻ്റെ അവകാശി അല്ലേടി പെണ്ണേ....

ഇന്ന് വയ്യട്ടോ മിഥുൻ,, കഴിഞ്ഞ ദിവസം എന്തൊക്കെ കാണിച്ചു കൂട്ടി ....

ഓക്കേ.. എൻ്റ പെണ്ണിന് വയ്യ എങ്കിൽ ഞാൻ സഹിക്കുന്നു....

ഞങൾ കൊട്ടേഴ്‌സിന് മുന്നിൽ എത്തിയപ്പോൾ ഒരു സർപ്രൈസ് പോലെ ഞങളുടെ അച്ഛനമ്മമാരും സഹോദരങ്ങളും...

എനിക്ക് ജോലി കിട്ടിയത് പോസ്റ്റ്മാൻ വഴി അറിഞ്ഞ എൻ്റെയും മഞ്ജുവിൻ്റയും വീട്ടുകാര് തമ്മില് ചർച്ച നടന്നത് ഞാനോ മഞ്ജുവോ അറിഞ്ഞിരുന്നില്ല...

വണ്ടി നിർത്തി ഞാനും മഞ്ജുവും ഇറങ്ങി എല്ലാവരോടും ആയി ഒന്ന് ചിരിച്ചു.....

അതോടെ എൻ്റ അച്ഛനും അമ്മയും അളിയനും പെങ്ങളും എൻ്റെ അടുത്തേക്ക് വന്നു , മഞ്ജു അച്ഛൻ്റെയും അമ്മയുടെയും ചെട്ടൻ്റെയും അനിയൻ്റെയും അടുത്തേക്ക് ചെന്നു....

പിന്നെ പരിഭവവും പരാതിയും കണ്ണ് നനയലും ആയി ,, പ്രശ്നങ്ങൾ തീർന്നു...

മഞ്ജു വാതിൽ തുറക്ക് എന്ന് ഞാൻ പറഞ്ഞു...

അങ്ങിനെ വാതിൽ തുറന്നു എല്ലാവരും അകത്തു കയറി,,...

അതെ ഇരിക്കാൻ ഒന്നും സ്ഥലം കാണില്ല എന്ന് ഞാൻ മുന്നറിയിപ്പ് നൽകി....

എല്ലാവരോടും ആയി അച്ഛൻ പറഞ്ഞു ഇന്ന് തന്നെ നിങൾ രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് താമസം മാറണം...

നാളെയോ മറ്റന്നാളോ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി കല്യാണവും നടത്തണം....

അതെ എന്ന് എല്ലാവരും കൂടി പറഞ്ഞു...

ഞാൻ മഞ്ജുവിൻ്റ മുഖത്തേക്ക് നോക്കി ,,,

ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു...

ഞാൻ പറഞ്ഞു എന്നാ നാളെ തന്നെ ആയിക്കോട്ടെ കല്യാണം എനിക്ക് മഞ്ജുവിനെ പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല

💬 Comments

View all comments