Chapter Title : മഞ്ജു എന്റെ പാതി [RESHMA RAJ]
ഇന്ന് രാത്രി വേണമെങ്കിൽ രണ്ടു പേരും അവരവരുടെ വീടുകളിൽ ആകട്ടെ....
നമ്മൾ ഇവിടെയുള്ളവരും പിന്നെ ഒഴിവാക്കാൻ കഴിയാത്ത ആലുകളുമാത്രം മതി...
ഞായറാഴ്‌ച്ച നമുക്ക് രണ്ടു വീട്ട് കാർക്കും ആയി ഒരു റിസപ്ഷൻ വക്കാം.....
എന്നാല് വൈകിക്കണ്ട ഇറങ്ങാം...
എല്ലാവരും ഇറങ്ങി മഞ്ജു വാതിൽ പൂട്ടി ചാവി എൻ്റ കയ്യിൽ തന്നു...
മിഥുൻ സാധനങ്ങൾ നമുക്ക് ഒരുമിച്ച് വന്ന് എടുക്കാം...
അങ്ങിനെ രണ്ടു പേരും മൂന്ന് വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക്....
#########. തുടരും. #########
അടുത്ത പാർട്ട് കൂടെ വൈകാതെ വരും അതോടെ കഥ അവസാനിക്കും..
അഭിപ്രായം ചേർക്കുക..
വിമർശങ്ങൾ കഥകൾ നന്നാക്കി എഴുതാൻ കഴിയും..
മറ്റു തുടർ കഥകൾ വൈകാതെ തന്നെ എഴുതി തീർക്കും. ചില യാത്രകൾ തിരക്കുകൾ...
💬 Comments
View all comments