0%

Chapter Title : മഞ്ജു [സ്വാസി]

Author : Kambikathakal Read All Parts 110

എന്ത്? എങ്ങനെ ജീവിക്കും?

അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു....

കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു...

ഒരുപാട്  സ്ഥലങ്ങളിൽ അവൾ ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞു.. എല്ലായിടത്തും അവളുടെ ശരീരത്തിന് വേണ്ടി കടിപിടി കൂടുന്നവരെ മാത്രമേ  അവൾക്ക് കാണുവാൻ സാധിച്ചുള്ളൂ..

ഇനിയെന്ത് എന്നൊരു ചോദ്യം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു...

ഒരു ദിവസം വീടിനു മുന്നിൽ വന്ന കാറിലേക് അവളെ അന്തിച്ചു നോക്കി. അതിലും അത്ഭുത മായിരുന്നു  കാറിൽ നിന്നിറങ്ങിയവളെ കണ്ടപ്പോൾ... ജൂലി.. തന്റെ ആത്മ മിത്രം...

ജൂലി ഓടി വന്നു അവളെ കെട്ടിപിടിച്ചു... മഞ്ജുവും അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.. മഞ്ജുവിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ജൂലിക്കു നല്ല വിഷമമായി.... അവളും ഒരു ജോലി ഒപ്പിക്കാൻ ശ്രമിക്കം എന്ന് വാക്ക് കൊടുത്തിട്ടാണ് അവർ പിരിഞ്ഞത്....

പിറ്റേന്ന് രാവിലെ ജൂലിയുടെ ഫോൺ മഞ്ജുവിനെ തേടി വന്നു....

എടി... നീ ഇനി ജോലി അനേഷിച്ചു നടക്കണ്ട... ടൗണിലെ ജൂലി ഫോട്ടോസ്റ്റാറ് കടയിൽ നിന്നെ ഞാൻ  അപ്പോയിന്മെന്റ് ചെയ്തിരിക്കുന്നു..

മഞ്ജു : നിന്നോട് എങ്ങനെ  ഞാൻ  എന്റെ നന്ദി അറിയിക്കും മോളെ.. നീ ഇല്ലായിരുന്നെങ്കിൽ രണ്ടു ജന്മങ്ങൾ പട്ടിണി കിടന്നു മരിച്ചേനെ....

ജൂലി : പൊന്നുമോളെ സെന്റി അടിക്കാതെ.... ഇത്രയേലും ചെയ്തില്ലേൽ ഞാൻ നിന്റെ സുഹൃത്ത്തായത്തിൽ എന്ത് കാര്യം...

പിന്നെ ഈ ജോലി കിട്ടിയതിൽ നന്ദി പറഞ്ഞെ മതിയാകൂ എന്നാണെങ്കിൽ ഓഫീസിൽ ചെല്ലുമ്പോൾ എന്റെ ഇച്ചായനോട് പറഞ്ഞാൽ മതി.... 10 മണിക്ക് ചെല്ലണം... കൃത്യനിഷ്ഠ ഇച്ചിരി കൂടിയ നസ്രാണിയാ....

മഞ്ജു : തീർച്ചയായും.. നീ കൂടി കാണില്ലേ..?

ജൂലി : അയ്യോടി ഇന്ന് കാണില്ല ഒരു മാമോദിസ ഉണ്ട് ഞാൻ പോയിലെ ശെരിയാകില്ല...

മഞ്ജു : മ്മ്....

ജൂലി :ഒക്കെ ഡീ...

മഞ്ജു വളരെ സന്തോഷത്തോടെ അമ്മായിയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു...

അമ്മായി : എന്താ മോളെ നല്ല സന്തോഷത്തിൽ ആണല്ലോ...

അതെ അമ്മായി എനിക്ക് ജോലി കിട്ടി ആനിവിടെ വന്നിലെ എന്റെ കൂട്ടുകാരി അവളുടെ കടയിലാ...

അമ്മായിക്ക് സന്തോഷമായി... എന്നാ വേഗം ഒരുങ്ങി

💬 Comments

View all comments