0%

Chapter Title : മഞ്ജുളാദിപത്യം 1 [SAMBA]

Author : Kambikathakal Read All Parts 852

ഞാൻ ഫോൺ എടുത്ത് നോക്കി , അയച്ചിട്ടില്ല.

ഞാൻ എയർപോർട്ടിലെത്തി പാർക്ക് ചെയ്തു, ഞാൻ മഞ്ജുള എന്ന് ഒരു ബോർഡും എഴുതി അറൈവലിൽ പോയി നിന്നു. അവൾ വരേണ്ട ഫ്ലൈറ്റ് വന്നിട്ടുണ്ട്. കുറേ നേരം നിന്നിട്ടും ആരെയും കണ്ടില്ല.
ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിക്കാൻ തുടങ്ങിയതും ഒരു കിളി നാദം

" വിനു അല്ലേ ..."

ഞാൻ നോക്കുമ്പോ എൻ്റെ മുന്നിൽ ടീ ഷർട്ടും , ജീൻസും ധരിച്ച സ്ലിം ബ്യൂട്ടിയായ ഒരു സുന്ദരി, ഇത്രയും അംഗലാവണ്യമുള്ള ഒരു പെണ്ണിനെ അടുത്ത കാലത്തൊന്നും ഇത്ര അടുത്ത് കാണാത്തതിനാൽ ഞാൻ വായും പൊളിച്ച് നോക്കി നിന്ന് പോയി....

"ഹലോ..!" അവൾ കൈ അങ്ങോട്ടു ഇങ്ങോട്ടു ചലിപ്പിച്ചു കൊണ്ട് ചോദിച്ചു. അപ്പോഴാണ് ഞാൻ സ്വബോധം വീണ്ടെടുത്തത്.

"അതെ" ഞാൻ പറഞ്ഞു.

"ഞാൻ മഞ്ജു.."

സത്യത്തിൽ ഞാൻ ഒന്നു ഞെട്ടി. ഇവളാണോ മഞ്ജുള , എനിക്ക് ആകെ ഒരു പരിഭ്രമം ആയി. എന്നാലും ദൈര്യം സ്വരൂപിച്ച് ഞാൻ ചോദിച്ചു.

മഞ്ജുളാ ?...'

മഞ്ജു : ഓ കമോൺ മിനൂ ..! കോൾ മീ മഞ്ജു.

ഞാൻ: ഓ.. ഓകെ മഞ്ജു. എന്നാ നമുക്ക് പോയാലോ

മഞ്ജു. : ഓ പോയേക്കാം ,

ഞങ്ങൾ കാറിലേക്ക് കയറി,
അവളെക്കാൾ അഞ്ച് വയസിന് മൂത്തതാണ് ഞാൻ. എന്നിട്ടും അവളെന്നെ പേരെടുത്ത് വിളിച്ചത് , ഞാൻ സത്യത്തിൽ അവഗണിച്ചതാണ്. കാരണം അവളുടെ ഭൂതകാലം അത്ര വെടിപ്പൊന്നും അല്ല. ഈ പ്രായത്തിനിടക്ക് രണ്ട് കല്യാണം കഴിച്ച് ഡിവോഴ്സ്ഡ് ആണ്. കുട്ടികൾ ഒന്നും ഇല്ല.

ആദ്യത്തെ കല്യാണം

💬 Comments

View all comments