0%

Chapter Title : മഞ്ജുളാദിപത്യം 1 [SAMBA]

Author : Kambikathakal Read All Parts 852

നാട്ടിൽ വച്ചായിരുന്നു.
രണ്ടാമത്തേത് കാനഡായിൽ ലിവിങ്ങ് റിലേഷൻ, ഇപ്പോൾ രണ്ടും ഇല്ല. കുടുംബക്കാരും നാട്ടുകാരും പല കഥകളാണ് പറയുന്നത്. സത്യത്തിൽ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല.

ഇതൊക്കെ കൊണ്ട് തന്നെ തൻ്റെ വീട്ടുകാരുമായി അവൾ അത്ര രസത്തിൽ അല്ല. ആദ്യ കല്യാണം ഡിവോഴ്സ് ആയതിന് പിന്നാലെ വീടുവിട്ട് ഇറങ്ങിയതാണ് പിന്നെ അവളുടെ അച്ഛനമ്മമാരുമായി ഒരു ബന്ധവും ഇല്ല. വിളിക്കാറുപോലും ഇല്ല എന്നാണ് എൻ്റെ അമ്മ പറയുന്നത്. പക്ഷേ എൻ്റെ അമ്മക്ക് എന്തോ ഒരു പാട് ഇഷ്ടമാണ് അവളെ, അത് കൊണ്ടാന്ന് ഈ അഹങ്കാരിയുടെ ഡ്രൈവർ ആയി ഇങ്ങനെ പോകുന്നത്.

എയർപോർട്ടിൽ നിന്നും എൻ്റെ വീട്ടിലേക്ക് അധികം ധൂരമില്ല. മാത്രവുമല്ല കാറിൽ കയറിയത് മുതൽ അവൾ ഇരുന്ന് ഉറങ്ങുയൊയിരുന്നു. അത് കൊണ്ട് ഞങ്ങൾ തമ്മിൽ കാര്യമായ സംസാരം ഒന്നും നടന്നില്ല.

കാർ എൻ്റെ വീട്ടിലെത്തി ,
അമ്മയും മഞ്ജുവും വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു. ഞാൻ മുകളിലേക്ക് പോയി ,

കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്നെ താഴേക്ക് വിളിച്ചു. ഞാൻ ചെന്ന് നോക്കിയപ്പോൾ മഞ്ജു പോകാനുള്ള തയ്യാറെടുപ്പിൽ ആണ്.

അമ്മ : അല്ലെങ്കിൽ നീ എന്തിനാ പോണേ ഇവിടെ നിന്നൂടെ

മഞ്ജു : അത് വേണ്ട ആൻ്റി ,ഇനി എൻ്റെ അച്ഛൻ അതു പറഞ്ഞ് നിങ്ങളോട് പിണങ്ങും!,
എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഷീബയില്ലേ. അവളുടെ ചേച്ചിയുടെ വീട് ഇവിടെ ഒരു പത്ത് കിലോമീറ്റർ അകലെയാ , അവരുടെ വീടിൻ്റെ അടുത്ത് ഒരു വാടക വീട് റെഡി അതിയിട്ടുണ്ട് ഞാൻ അവിടെ നിന്നോളാം.

അതും പറഞ്ഞ് അവൾ ലഗേജ് എല്ലാം

💬 Comments

View all comments