0%

Chapter Title : മഞ്ജുളയുടെ കാമം 2 [Knightrider]

Author : Knightrider Read All Parts 175.4K

കുടിക്കാൻ ചെറിയ ടീ ഷോപ്പിലേക്ക് നടന്നു....

അതാ ! ആദി. ബസ് സ്റ്റോപ്പിൽ. കോളേജ് യൂണിഫോമിൽ.

ഇവനെന്താ ഇവിടെ...?

അവൾ അവനെ അരികത്തേക്കു വിളിച്ചു.

"എവിടെ പോകുവാ... മോനെ?"

"ഞാൻ ചേച്ചിയെ കാണാൻ ഇറങ്ങിയതാണ്."

ഈ ചെക്കൻ... ഈ കോളേജില്ലാത്ത സമയത്ത് നീ യൂണിഫോം ഇട്ടു നടന്നാൽ പോലീസ് ചോദിക്കില്ലേ... പോരാത്തതിന് കൂട്ടം കൂടാനും പാടില്ല....

അവൻ തല ചൊറിഞ്ഞു...

അതേ, നാളെ തന്നെ നിന്റെ വിഷമം ഞാൻ മാറ്റിത്തരാം. എപ്പോൾ, എങ്ങനെ — എന്നൊക്കെ ഞാൻ വൈകിട്ട് പറയാം....

"ചായ വേണോ... പൊന്നിന് ?"

"വേണ്ട ചേച്ചി...."

"എന്നാൽ വേഗം റൂമിലേക്ക് പൊക്കോ ....?"

അവൻ റോഡ് ക്രോസ് ചെയ്ത ശേഷം അവളെ തിരിഞ്ഞു നോക്കി.മഞ്ജുളക്കു ചിരി വന്നു... വൈകിട്ട് വിളിക്കാം — ആംഗ്യവിക്ഷേപം.അവൻ കണ്മുന്നിൽ നിന്ന് മറയുന്നതു വരെ... മറയുന്നതു വരെ,അവനെ നോക്കി കൊണ്ടവൾ, ചൂടുചായ ഊതി.ഊതി. കുടിച്ചു.ആദ്യമായാണ് — അവളെ തേടി ഒരാൾ കാണണം എന്ന് ആഗ്രഹവുമായി എത്തുന്നത്.പിന്നിൽ കാമമോ, കഴപ്പോ, എന്തോ, ആയിക്കൊട്ടെ.തന്നെയും തേടി വരാൻ ഒരാളുണ്ടല്ലോ അത് തന്നെ ധാരാളം. മഞ്ജുളയുടെ ഹൃദയം വിങ്ങി...

പിറ്റേന്ന് ആദി പതിവിലും നേരത്തെ തന്നെ ഉണർന്നു.കാലത്ത് ആറു മണി ആയതേ ഉള്ളു. എങ്കിലും, മഞ്ജുള ചേച്ചി പറഞ്ഞ സ്ഥലം കണ്ടെയിൻമെന്റ് സോൺ ആണ്. പോലീസുകാർ ടേൺ മാറുന്ന സമയം നോക്കി പള്ളിയുടെ കോമ്പൗണ്ടിൽ കയറിപ്പറ്റണം. അവൻ പോലീസ് ചെക്ക് പോസ്റ്റിനു ഏകദേശം 100 മീറ്റർ മുന്നേ ഒരു കടയുടെ മറവിൽ നിലയുറപ്പിച്ചു.

സമയം 6.15am...

അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ വയർലസ് സെറ്റ് ശബ്ദിച്ചു.

💬 Comments

View all comments