0%

Chapter Title : മഞ്ജുളയുടെ കാമം 2 [Knightrider]

Author : Knightrider Read All Parts 176.3K

ഒരാൾ അതിനു മറുപടി പറഞ്ഞുകൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്തു അവനെ കടന്നു പോയി. ഒന്നോ രണ്ടോ മിനിറ്റിനകം ഡ്യൂട്ടിക്ക് അടുത്ത പോലീസുകാർ എത്തിചേരും.കയ്യിൽ ഉള്ളത് അകെ ഒരു മിനിറ്റ്,ആദി മുന്നോട്ടോടി വളഞ്ഞു, പള്ളിയുടെ സ്റ്റെപ്പുകൾ കയറി തുടങ്ങി — ഒന്ന്... രണ്ട്... മൂന്ന്... 20-25 നടകൾ നിമിഷാർദ്ധം കൊണ്ട് കടന്നു കയറി.അവൻ പള്ളിയുടെ വശത്തേക്ക് മറഞ്ഞതും ഒരു മുരളിച്ചയോടെ അടുത്ത പോലീസ് സംഘം വന്നു താഴെ എത്തി കഴിഞ്ഞു.അവൻ ഒരു കിതപ്പോടെ പള്ളിയുടെ സൈഡിൽ ഉള്ള ഒരു അരമതിലിൽ ഇരുന്നു.നെഞ്ച് പൊങ്ങി താഴുന്നു,കൈകാൽ വിറയ്ക്കുന്നു

കോവിഡ് ആരംഭിച്ചേൽ പിന്നെ പള്ളി തുറന്നിട്ടില്ല. പരിസരത്തൊന്നും ആരുമില്ല. കാടുപിടിച്ച പള്ളിമുറ്റം.ഇനി ഒരു ഒൻപതു മണി വരെ ഇവിടെ ഇരിക്കണം.ചേച്ചി വന്ന ഉടനെ വിളിക്കും എന്നാണ് പറഞ്ഞത് , അപ്പോൾ മുന്നിലെ മതിൽ ചാടി കടന്നാൽ തനിക്കു തന്റെ ഏദൻ തോട്ടത്തിൽ എത്താം.അവൻ എത്തികുത്തി നോക്കി ഡംപിംഗ് യാർഡിന്റെ മേൽക്കൂര. മാത്രം കാണാം

"ഒരേ കഴപ്പേ... " അവന്റെ സാഹസികത അവനെത്തന്നെ ചിരിപ്പിച്ചു. തന്നെക്കാൾ പത്തു മുപ്പതു വയസ്സു കൂടുതലുള്ള ഒരു കൊഴുത്ത കറുത്ത അമ്മായി പരുവത്തിലുള്ള ഒരു ചരക്കിന്റെ കൂഴച്ചക്ക പൂറിനു വേണ്ടി ഒരു കൗമാരക്കാരൻ നടത്തുന്ന ജീവന്മരണ പോരാട്ടങ്ങൾ.

ഇനിയും ഇരിക്കണം ഒരു മണിക്കൂർ. സെക്കൻഡുകൾ മിനിറ്റുകളായി, മിനിറ്റുകൾ മണിക്കൂറുകളായി,ഒരു ഒൻപതു മണിയോടെ ആദിയുടെ സൈലന്റ് മോഡിലുള്ള മൊബൈൽ വിറച്ചു...

"മഞ്ജുള ആന്റി കോളിങ്"

അവൻ ധൃതിപ്പെട്ട് കോൾ അറ്റൻഡ് ചെയ്തു.

ഹലോ... ചേച്ചി...

മോനെ എത്തിയോ...

ഞാൻ എത്തി... ചേച്ചിയോ...

ദാ... ഇപ്പോ വന്നു കയറിയതേ... ഉള്ളു...

💬 Comments

View all comments