0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Author : Zoro Read All Parts 605

ഈ അടിയൻ ചോദിച്ചതാണേ.. തെറ്റായിപോയെങ്കിൽ ക്ഷമിക്കണേ........."""""

അല്പം പുച്ഛം കലർത്തി അജയൻ പറഞ്ഞു...... എന്നിട്ട് നേരെ കല്യാണ വീട്ടിലേക്ക് പോയി...

കൊറച്ച് നേരം ഒരു ശല്യവും ഇല്ലാതെ ഇങ്ങനെ ഇരിക്കാം എന്ന് പറഞ്ഞു ആശ്വസികബോഴേക്കും അനുവിൻ്റെ അമ്മ വന്നു,,,, അവളുടെ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടമുള്ള വെക്തി എൻ്റെ അടുക്കല് വന്ന് പറഞ്ഞു

""""""""കുഞ്ഞ് ആകെ വിയർത്തല്ലോ ........... പോയ് മുകളിലെ മുറിയിൽ പോയി റെസ്റ്റ് എടുക്ക് അപ്പോഴേക്കും അമ്മ ചയെയും ആയി വരാം """"""

""""മോളെ മോന് നിങ്ങളുടെ മുറി കാണിച്ച് കൊടുക്ക് """"""

അമ്മ അനുവിനോട് പറഞ്ഞു,, അത് കേട്ടിട്ട് അവൾക്ക് അത്ര പിടിച്ചിലെന്ന് അവളുടെ മുഖഭാവം കണ്ട് എനിക്ക് മനസിലായി........

---- കല്യാണത്തിന് ശേഷം വിരുന്നിനു പോലും ഞാൻ അവളുടെ വീട്ടിൽ വന്നിട്ടില്ല. പലപ്പോഴും പലകാരണങ്ങൾ പറഞ്ഞു ഒഴിന്ന് മാറി നടന്നു, പക്ഷേ ഇത്തവണ എൻ്റെ അച്ഛൻ ദേവൻ എന്നെ പിടിച്ച പിടിയിൽ നിന്നും വിട്ടില്ല(തന്ത പടി ആൾ ഒരു അല്പം പെശകാ), അച്ഛൻ്റെ വാക്ക് അനുസരിക്കുക അല്ലാതെ വേറെ ഒരു മാർഗവും എനിക്ക് മുന്നിലായി ഉണ്ടായിരുന്നില്ല -------------

"""""അതേയ് ........എന്തെകിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെയോ, അമ്മയെയോ വിളിച്ചാൽ മതി.."""""""

അനുവിൻ്റെ കൂടെ റൂമിൽ പോകുമ്പോ അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു.... (എന്റെ പട്ടി വിളിക്കും നിന്നെ മനസ്സ് തെണ്ടി)

ഇപ്പോ അവൾക്ക് കുറച്ച് അഹങ്കാരം കൂടിയ പോലെ തോനുന്നു....... അല്ലെങ്കിൽ ചിലപ്പോ എനിക്ക് തോന്നിയത് ആവോ.......

"""""നിന്നെ ഇവിടെ എല്ലാവരും -- അനു --- എന്നാണോ വിളിക്കുന്നത് """""

എൻ്റെ നാക്ക് എന്നോട്

💬 Comments

View all comments