0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Author : Zoro Read All Parts 607

പറയാറ്..... ഒന്നും അങ്ങോട്ട് മനസിലാവില്ല.....

ഞാൻ കണ്ണ് ഒന്നുടെ തിരുമ്മി നോക്കി, വീണ്ടും എന്റെ കാതുകളില്‍ ആ ശബ്ദം ...........

"""""മോനെ... ഇത് ഇത്ര നേരം ആയി എന്നാ വിചാരം....... നേരെത്തെ ഞാൻ ചായയമായി വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു. .... അപ്പോ. ...ശല്യം ... ചെയ്യണ്ട എന്ന് കരുതി ഞാൻ പോയി... ഇത് ഇപ്പൊ രാത്രി 8 മണി ആയി.... മോനെ നീ എഴുനേറ്റ് ഒന്ന് ഫ്രഷ് ആയി... വാ.. """'"""

അപ്പോഴാണ് എനിക്ക് എല്ലാം ഒന്ന് ക്ലിയർ ആയി കാണുവാന്‍ തുടങ്ങിയത്... ബെഡിൽ കിടന്നതെ ഓർമ്മ ഉള്ളൂ,,,, ഞാൻ അങ്ങ് മയങ്ങി പോയി.... ഇപ്പോ ആ ശബ്ദത്തിന്റെ ഉടമയുടെ മുഖം വെക്തമായി കണ്ടു... അനുവിൻ്റെ അമ്മ......

""""""സോറി അമ്മെ ഞാൻ ഒന്ന് ഉറങ്ങി പോയി....."""""""""""

""""""സാരഇല്ല ...........മോൻ വേഗം ഫ്രഷ് ആയിട്ട് താഴേ വാ .................നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ട്,,,,, ഒന്ന് അചൻ്റെ കൂടെ ചെറിയച്ഛന്റെ വീട് വരെ പോകാം.... അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഏതു വരെ ആയി എന്ന് അറിയാനും അതിന്റെ കൂടെ മോനെ അവര്‍ക്ക് ഒക്കെ ഒന്ന് പരിചയപ്പെടാനും പറ്റും. ഞങ്ങളുടെ എല്ലാ ബന്ധുക്കളും മോനെ കാണാന്‍ കാത്തിരിക്കുകയാണ്.... ഞാനാ പറഞ്ഞത് മോൻ ഇപ്പൊ ഉറങ്ങുകയാണ് ആരും ഇങ്ങോട്ട് വന്ന് ശല്യം ചെയാണ്ടാണ്......"""""""

അമ്മ നല്ല ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു തീര്‍ത്തു........

ഞാൻ വീണ്ടും ചുറ്റും ഒന്നു നോക്കി.......

"""""""""" എന്താ മോനെ നോക്കുന്നത് അനു മോളെ ആണോ,,........ അവളോട് നേരത്തെ ഡ്രസ്സ് മാറ്റാൻ വന്നപ്പോ മോനെ വിളിക്കാൻ പറഞ്ഞതാ,.......

💬 Comments

View all comments