0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Author : Zoro Read All Parts 610

എന്ന് പറഞ്ഞു..... കോഴിക്കോട് ഉള്ള ഏതോ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ സി എം എ ക്ക് ചേർത്തില്ലെ നീ..... അപ്പോ ഞാൻ കരുതി എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്താണ് നീ എന്നെ നിർബന്ധിച്ചത് എന്ന്....""""""""""

ഞാൻ കുറച്ച് കട്ടിയോടെ പറഞ്ഞു ....

"""""""അളിയാ ചൂട് ആവല്ലഡാ..... സോറി......ഞാൻ ഇപ്പോ ഗേറ്റ് എത്തി.. ... നീ എവിടെയാ......."""""""

അവൻ എന്നെ അലിയിക്കൻ വേണ്ടി കൊറച്ച് സൗമ്യമായി പറഞ്ഞു.....

""""ടാ വെഡ്ലെ വണ്ടി അതാ വരുന്നു, ഞാൻ പോകുവാ...."""" എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു..

അല്പം തിരിക്ക് അനെങ്കികൂടി ഞാൻ എൻ്റെ കഴിവ് ഉപയോഗിച്ച് ട്രെയിനിൽ കയറി കൂടി....

എപ്പോഴും നിൽകാറുള്ള ഡോറിൻ്റെ അടുത്ത് ഞാൻ സ്ഥാനം ഉറപ്പിച്ചു... അപ്പോ പിന്നിൽ നിന്ന് ഒര് തൊണ്ടൽ...........

"അളിയാ...... ഞാൻ വന്നു......"""

അജു ഇളിച്ച് കൊണ്ട് എൻ്റെ അടുത്ത് വന്നു

"""""'"""എന്ത് മൈ***** ആണട നീ എങ്ങനെ ലേറ്റ് ആയാലും നിനക്ക് മാത്രം എങ്ങനെ വണ്ടി കിട്ടുന്നു """""

എന്ന് ഞാൻ അൽഭുടത്തോടെ ചോദിച്ചപ്പോ, ഇതൊക്കെ എന്ത് എന്ന ഒരു നോട്ടം,,,,, അവന്‍ എനിക്ക് തന്നു.....

""""""""അതേ അളിയാ ഇന്ന് നേരത്തെ പോയാൽ അവള് എൻ്റെ കൂടെ ക്ലാസ്സ് കട്ട് ചെയ്ത് സരോവരം ബയോ പാർക് വരാം എന്ന് സമ്മതിച്ചിട്ടുണ്ട് """""""

വളരെ സന്തോഷത്തോടെ അവൻ എന്നോട് പറഞ്ഞു

"""""""""ഇതിനാണോ എൻ്റെ പൊന്നു കുണ്ടാ........ , ഡെയ്‌ലി വരാത്ത നീ ഇന്ന് എൻ്റെ കൂടെ ട്രെയിനിൽ വന്നത് """""""

ഞാൻ അവനെ ഒന്ന് ശൂക്ഷിച്ച് നോക്കി പറഞ്ഞു..

""""""കുണ്ടൻ നിന്റെ തന്ത.....

💬 Comments

View all comments