0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

Author : Zoro Read All Parts 611

അതൊക്കെ പോട്ടെ ന്മുടെ രാജു എവിടെ.... ""'''"

"""""അവനോ ....... അവൻ പറഞ്ഞ് അവനെ കൊണ്ട് കൂട്ടിയാൽ ഈ കോഴ്സ് കംപ്ലീറ്റ് ആകാൻ പറ്റില്ല പോലും അവന്‍ ഇത് നിർത്തി,,,, ഇനി അവന്റെ അശ്വതി കോളേജിൽ പീ. ജി ക്ക് ചേരുമെന്ന് പറഞ്ഞിട്ടുണ്ട്...."""""" (അശ്വതി രാജു ഒരു കസിന്‍ ആണ് അവർ തമ്മില്‍ ചെറുപ്പത്തിലേ ഉള്ള റിലേഷന്‍സ്ഷിപ്പ് ആണ്)

ഞാൻ ഒന്ന് ശാസം വലിച്ച് വിട്ട് പറഞ്ഞു.............

"""""എന്നിട്ട് അവൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ......."""""

-----ഒന്ന് ഞെട്ടി കൊണ്ട് അജു എന്നെ നോക്കി---------

""എങ്ങനെ പറയാന് അവിടെ എത്തിയാൽ നീ മറ്റവളവലുടെ കിണ്ടി താങ്ങി അല്ലെ നടപ്പ് നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ലല്ലോ""

"""""""അത് എന്റെ അളിയാ ഓളെ കണ്ടാല്‍ പിന്നെ ചുറ്റുമുള്ളത് ഒന്നും എനിക്ക് കാണാന്‍ പറ്റില്ലടാ"""""""

അത് നല്ല റൊമാന്റിക് വൈബിൽ അജു പറഞ്ഞു.....

""""""നിന്റെ അമ്മേടെ നായര്‍, ഒന്ന് സൈഡിലോട്ട് മാറി നില്ല് മൈ*** ഇവിടെ കാല്‍ വെക്കാൻ സ്ഥലം ഇല്ല."""""""

കൊറച്ച് ദേഷ്യത്തോടെ ഞാൻ പറഞ്ഞു..

"""""""ഓ പെണ്ണില്ലാത്തതിന്റെ അമര്‍ഷം,,, ഒന്ന് പോടാ കോച്ച് ചെറുക്കാ നിനക്ക് വായ് നോക്കാന്‍ അല്ലാതെ ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഉണ്ടോ"""""""

അവന് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....

വടകര സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.....

""""" വടകര എത്തി ഇനി നിൽക്കാൻ പറ്റിയത് തന്നെ""""""

ഞാൻ അജുവിനോട് പറഞ്ഞു,...........

ഞാൻ അവനെ നോക്കുമ്പോ അവന്റെ ശ്രദ്ധ മുഴുവന്‍ ട്രെയിൻ കയറുന്ന കുറച്ച് പെണ്‍കുട്ടികളുടെ നേര്‍ക്കാണ് അന്നാണ് ഞാന്‍ ആദ്യമായി അനുവിനെ(മഞ്ജു)

💬 Comments

View all comments